സോഷ്യല്‍ മീഡിയയില്‍ ധോണി തരംഗം; അമ്പരപ്പിക്കുന്ന ലുക്ക്, തല ഇനി സിനിമയിലേക്കോ
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ ലുക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു തീപിടിപ്പിക്കുന്ന ലുക്കുമായി വീണ്ടും എത്തിയിരിക്കുകയാണ് 'തല'. ധോണിയുടെ ...


























