കാലിലെ ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞു; സുഹൃത്തെറിഞ്ഞ ജാവലിന്‍ തലയില്‍ തുളച്ച് കയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്രയില്‍ ജാവലിന്‍ തലയില്‍ തുളച്ചുകയറി സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹുജേഫ ദവാരെ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റായ്ഗഡില്‍ പരിശീലനത്തിനിടെ മറ്റൊരു ...