ഒന്നും മറന്നിട്ടില്ല ഈ നരേന്ദ്രൻ ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കണമെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ നാട്ടിൽ ഏതെങ്കിലും ആയി ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അനിവാര്യതയാണെന്നും ...



























