അടുത്ത നൂറ് ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണം; പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണം; പ്രധാനമന്ത്രി
ന്യൂഡൽഹി: അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാ പുതിയ വോട്ടർമാരിലേക്കും എത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ...

























