കൊവിഡ് കേസുകൾ ഉയരുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകുന്നേരം 4.30നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ...


























