യുദ്ധത്തിലെ ക്രൂരതകൾക്ക് പാകിസ്താൻ മാപ്പ് പറയണം,ആസ്തിയുടെ വിഹിതം കൈമാറണം; ആവശ്യവുമായി ബംഗ്ലാദേശ്
1971 ലെ വിമോചന യുദ്ധത്തിൽ പാകിസ്താൻ നടത്തിയ 'ക്രൂരതകൾക്ക്' പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്.15 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച നടന്ന വിദേശകാര്യസെക്രട്ടറി-തല ചർച്ചയിലാണ് ബംഗ്ലാദേശിന്റെ ...