പാകിസ്താന്റെ കച്ചവടം പൂട്ടിക്കും; ഇന്ത്യ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തും; വാണിജ്യബന്ധം പൂർണമായും നിർത്തിയേക്കും
ന്യൂഡൽഹി: പാകിസ്താനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യ. സിന്ധു നദി ജല കരാർ മരവിപ്പിച്ച് പാകിസ്താനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ...