ഞങ്ങൾക്ക് വേണ്ടി പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ ; നിഷേധിച്ച് പാകിസ്താൻ
ടെഹ്റാൻ : ഇസ്രായേൽ ഇറാന ആക്രമിക്കുന്നത് തുടർന്നാൽ പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ സൈനിക കമാൻഡർ. ഐആർജിസി കമാൻഡർ ജനറൽ മൊഹ്‌സെൻ റെസായി ആണ് ഇത്തരമൊരു ...



























