കൊറോണ; സ്വന്തം പൗരന്മാർക്കൊപ്പം അയൽ രാജ്യക്കാരെയും ചേർത്തു പിടിച്ച് ഇന്ത്യ, കൈയ്യടിച്ച് ലോകരാഷ്ട്രങ്ങൾ, അനക്കമില്ലാതെ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാൻ
ഡൽഹി: കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനവും സുരക്ഷിതമായി ഡൽഹിയിലെത്തി. ഈ വിമാനത്തിൽ ഇന്ത്യക്കാർക്കൊപ്പം അയൽരാജ്യമായ മാലിദ്വീപിലെയും പൗരന്മാർ ...