“ഭീകരമായ മതപരിവർത്തനമാണ് പാകിസ്ഥാനിൽ നടക്കുന്നത്” : രാജ്യം വിടാൻ അപേക്ഷയുമായി സിഖ് കുടുംബം
ജമ്മു : പാകിസ്ഥാൻ വിടാനൊരുങ്ങി മതപരിവർത്തനം ചെയ്യപ്പെട്ട സിക്ക് പെൺകുട്ടി ജഗ്ജിത് കൗറിന്റെ കുടുംബാംഗങ്ങൾ. പാകിസ്ഥാനിലെ നാൻകന സാഹിബ് നഗരത്തിലുള്ള ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് രാജ്യം ...
























