pakistan

പാകിസ്താനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇസ്രായേൽ ; ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ വാഗ്ദാനം തള്ളി

പാകിസ്താനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇസ്രായേൽ ; ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ വാഗ്ദാനം തള്ളി

ടെൽ അവീവ് : ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ നിലപാട് തള്ളി ഇസ്രായേൽ. പാകിസ്താൻ ഒരു 'വിശ്വസനീയമായ മധ്യസ്ഥനല്ല' എന്ന് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ...

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

1971-ലെ വംശഹത്യയുടെ മുറിവ് ഉണങ്ങാതെ ബംഗ്ലാദേശ്! ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ ലോകചരിത്രത്തിലെ കറുത്ത അധ്യായം; പാകിസ്താൻ മാപ്പ് പറയണമെന്ന് താരിഖ് റഹ്മാൻ

ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്നായ 1971-ലെ പാക് സൈന്യത്തിന്റെ നരനായാട്ടിനെക്കുറിച്ച് കടുത്ത ഭാഷയിൽ പ്രതികരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ. മാർച്ച് 25 'ജെനോസൈഡ് ഡേ' (Genocide ...

നാണംകെട്ട് പാകിസ്താൻ ; ഹോർമുസ് കടക്കാൻ എത്തിയ പാക് കപ്പലിനെ തിരിച്ചയച്ച് ഇറാൻ

നാണംകെട്ട് പാകിസ്താൻ ; ഹോർമുസ് കടക്കാൻ എത്തിയ പാക് കപ്പലിനെ തിരിച്ചയച്ച് ഇറാൻ

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ കപ്പലിനെ തിരിച്ചയച്ച് ഇറാൻ. മുൻകൂർ അനുമതി വാങ്ങാതെയാണ് കപ്പൽ എത്തിയത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. കണ്ടെയ്‌നർ ഫീഡർ ...

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

വിവാദം പുകയുന്നു; ‘ഒന്നുകിൽ കൂറ് തെളിയിക്കുക, അല്ലെങ്കിൽ ഇറാനിലേക്ക് കടക്കുക’, ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവിയുടെ വിദ്വേഷ പരാമർശം!

പാകിസ്താനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ നടത്തിയതായി പറയപ്പെടുന്ന വിവാദ പരാമർശം വൻ പ്രതിഷേധത്തിന് വഴിതെളിക്കുന്നു. 'പാകിസ്താനോടുള്ള ...

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

അമേരിക്ക-ഇറാൻ സംഘർഷം: മധ്യസ്ഥനാകാൻ മോഹിച്ച് പാകിസ്താൻ; വെറും ‘ഷോ’ എന്ന് ലോകരാജ്യങ്ങൾ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ സമാധാനത്തിന്റെ വെള്ളരിപ്രാവാകാൻ പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ച് ലോകരാജ്യങ്ങൾ. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥനാകാൻ പാകിസ്താൻ രംഗത്തെത്തിയെങ്കിലും, ...

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

​ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ തകർത്തതായി പാകിസ്താൻ. പ്രീമിയം ഇന്ധനത്തിന്റെ വില വർദ്ധിപ്പിക്കുന്ന പ്രഖ്യാപനത്തിലാണ് പാകിസ്താൻ ...

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും (PoK) ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വെച്ച് പുതിയ ഭീകര ശൃംഖല കെട്ടിപ്പടുക്കുന്നതായി ഞെട്ടിക്കുന്ന ...

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഭീകരതയുടെ പ്രഭവകേന്ദ്രം ഇപ്പോൾ ഭീകരതയുടെ ഇര; ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണം നടക്കുന്ന രാജ്യമായി പാകിസ്താൻ!

അയൽരാജ്യങ്ങളെ തകർക്കാൻ പാകിസ്താൻ വളർത്തിയെടുത്ത ഭീകര ശൃംഖലകൾ ഇപ്പോൾ ആ രാജ്യത്തെ തന്നെ വിഴുങ്ങുന്നു. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് (GTI) പ്രകാരം ലോകത്ത് ഭീകരവാദം ഏറ്റവും ...

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

ഇറാൻ കപ്പൽ അമേരിക്ക മുക്കിയപ്പോൾ ഇന്ത്യയെ ചതിക്കാൻ പാകിസ്താൻ; വ്യാജപ്രചാരണത്തിന്റെ ചുരുളഴിയുന്നു; ഹാഷ്‌ടാഗിന് പിന്നിൽ ഗൂഢാലോചന! 

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായ തകർക്കാൻ പാകിസ്താൻ നടത്തിയ വൻ വ്യാജപ്രചാരണത്തിന്റെ (Disinformation Campaign) വിവരങ്ങൾ പുറത്ത്. മാർച്ചിൽ ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ ...

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പാകിസ്താന് ആ പഴയ ചരിത്രമുണ്ട്; ആണവഭീഷണിയിൽ ആഞ്ഞടിച്ച് ഇന്ത്യ! തുളസി ഗബ്ബാർഡിന്റെ വെളിപ്പെടുത്തലിന് പിന്നാലെ  കടുത്ത നിലപാട്

അമേരിക്കൻ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ് പാകിസ്താനെ ആണവഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഇസ്ലാമാബാദിന്റെ കറുത്ത ചരിത്രം ഓർമ്മിപ്പിച്ച് ഇന്ത്യ. "പാകിസ്താൻ്റെ ആണവ പദ്ധതികൾ സുതാര്യമല്ലെന്നും ...

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യുദ്ധം സൃഷ്ടിച്ച എണ്ണക്ഷാമത്തിൽ പാകിസ്താൻ പൂർണ്ണമായും സ്തംഭിക്കുന്നു. മാർച്ച് 23-ന് നടക്കേണ്ട രാജ്യം ഉറ്റുനോക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിലാദ്യമായി ...

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര കലഹങ്ങൾക്കും പിന്നാലെ പാകിസ്താനിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. ഇസ്‌ലാമാബാദിലെ റിംഷ കോളനി ഉൾപ്പെടെയുള്ള ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 25,000-ത്തോളം ക്രിസ്ത്യാനികളോട് ...

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ: അമേരിക്കയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്തി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (DNI) തുളസി ഗബ്ബാർഡ്. റഷ്യ, ചൈന, ...

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

“ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ ക്രൂരത”;കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. പാകിസ്താൻ്റെ നടപടി "ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ അക്രമം" ആണെന്ന് വിശേഷിപ്പിച്ച വിദേശകാര്യ ...

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

പശ്ചിമേഷ്യയിൽ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, സൗദിയുമായുള്ള പ്രതിരോധ കരാറിൽ നിന്ന് പാകിസ്താൻ പിന്നോട്ട് മാറുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ...

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ അഫ്ഗാനിസ്ഥാൻ മണ്ണിൽ വീണ്ടും പാകിസ്താന്റെ വ്യോമാക്രമണം. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാർ പ്രവിശ്യയിലെ താലിബാൻ സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും നേരെ പാകിസ്താൻ സൈന്യം ...

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

അതിർത്തി കടന്ന് ഡ്രോൺ പ്രഹരം; പാക് സൈനിക താവളം തകർത്തെന്ന് താലിബാൻ!; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്; പോര് മുറുകുന്നു!

പശ്ചിമേഷ്യയ്ക്ക് പിന്നാലെ ഏഷ്യൻ മേഖലയിലും യുദ്ധഭീതി പടർത്തി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പാകിസ്താന്റെ സൈനിക താവളത്തിന്നേരെ തങ്ങളുടെ വ്യോമസേന ഡ്രോൺ ആക്രമണം നടത്തിയതായി താലിബാൻ ...

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

ഇസ്ലാമാബാദ് : പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. നേരത്തെ അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് താലിബാൻ സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. പാകിസ്താനിലെ കൊഹാത് ...

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്താൻ ; അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണം ; ഇതുവരെ കൊല്ലപ്പെട്ടത് 200ലധികം സാധാരണക്കാർ

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്താൻ ; അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണം ; ഇതുവരെ കൊല്ലപ്പെട്ടത് 200ലധികം സാധാരണക്കാർ

കാബൂൾ : അഫ്ഗാനിസ്ഥാനുള്ളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്താൻ. കാബൂൾ, കാണ്ഡഹാർ, പക്തിയ, പക്തിക എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ ബോംബ് ആക്രമണങ്ങൾ നടന്നത്. ആക്രമണങ്ങളെ താലിബാൻ സർക്കാർ ...

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെക്കുറിച്ചും ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തി കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രി ഡോ. ...

Page 7 of 69 1 6 7 8 69

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist