pc george

‘ സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുമോ ? ‘ പിസി ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ പിസി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി . ആരെക്കുറിച്ചും എന്തും പറയാം എന്നാണോ എന്ന് കോടതി ചോദിച്ചു . സ്വന്തം ...

ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് പി.സി ജോര്‍ജ്ജ്,പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ വിജയം എളുപ്പമാകുമെന്ന് വിലയിരുത്തല്‍

കേരള ജനപക്ഷത്തിനെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. യുഡിഎഫില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാനാകില്ലെന്നും ...

വീണ്ടും തീരുമാനം മാറ്റി പി.സി.ജോര്‍ജ്:പത്തനംതിട്ടയില്‍ മത്സരിക്കും

പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ. മൂന്നാഴ്ചമുമ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത ജോര്‍ജ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ; മുന്‍നിലപാട് മാറ്റി പിസി ജോര്‍ജ്ജ്

പത്തനംതിട്ട ഉള്‍പ്പടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം മത്സരിക്കില്ല . നേരത്തെ എല്ലാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് തന്നെ ...

‘പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടിന് വിജയിക്കും’ – പിസി ജോര്‍ജ്ജ്

പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് എം.എല്‍.എ. ആരുടെ വോട്ടും സ്വീകരിക്കും . പത്തനംതിട്ട ശബരിമല അയ്യപ്പന്‍റെ ...

” രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ” പി.സി ജോര്‍ജ്ജ്

  അധോലോക കുറ്റവാളി രവി പൂജാര തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. തന്നെ ആഫ്രിക്കയില്‍ നിന്ന് തന്നെയാണ് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് . തന്റെ ...

മാന്യതയുള്ള സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പി.സി ജോര്‍ജ്ജ്: ”സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബശ്രീ വനിതകളെയും ഭയപ്പെടുത്തി തെരുവിലിറക്കാന്‍ നോക്കുന്നു” 

കൊല്ലം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിത മതിലിനെ രൂക്ഷമായി വിമര്‍ശിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. മാന്യതയുള്ള സ്ത്രീകളാരും വനിതാമതിലില്‍ പങ്കെടുക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ...

കെ.സുരേന്ദ്രൻ വൈകാതെ തന്നെ എം എൽ എ ആയി നിയമസഭയിലെത്തും, അത് പിണറായി വിജയൻ ഇരന്നു വാങ്ങിയ വിധി പി സി ജോർജ്

കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ രീതിയിൽ പ്രതിഷേധിക്കുന്നുവെന്നും പി ...

ഒ രാജഗോപാലും, പി.സി ജോര്‍ജ്ജും നിയമസഭയിലെത്തിയത് കറുത്ത വേഷമണിഞ്ഞ്

തിരുവനന്തപുരം; കറുത്ത വേഷം ധരിച്ച് നിയമസഭയിലെത്തി ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കു പിന്തുണ അറിയിച്ച് പി.സി. ജോര്‍ജും ബിജെപിയുടെ ഒ. രാജഗോപാലും. ഇന്നു മാത്രമായിരിക്കും കറുത്ത വേഷം ധരിക്കുകയെന്ന് ...

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് : ”ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യം ആലോചിക്കും”

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ബിജെപിക്കൊപ്പം സഹകരിക്കുമെന്ന് ജനപക്ഷം ചെയര്‍മാനും എംഎല്‍എയുമായ പി.സി ജോര്‍ജ്ജ്. ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണം സംബന്ധിച്ച് ബിജെപി ...

ശബരിമല യുവതി പ്രവേശനം : നിയമസഭയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപിയും പിസി ജോര്‍ജ്ജും തമ്മില്‍ ധാരണ

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പിസി ജോര്‍ജ്ജ് എം.എല്‍.എയും ബിജെപി എം.എല്‍.എ ഒ.രാജഗോപാലും തമ്മില്‍ ധാരണ . ബിജെപി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും ...

” ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയില്‍ ഞെട്ടലില്ല ; അര്‍ഹിച്ചത് സ്വയം സ്വീകരിച്ചു ” പിസി ജോര്‍ജ്ജ്

നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഞെട്ടലില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്ജ് . അര്‍ഹതപ്പെട്ട മരണം അയാള്‍ സ്വയം സ്വീകരിച്ചെന്നും അത് ...

”ഏത് സുപ്രിം കോടതി പറഞ്ഞാലും എന്റെ മണ്ഡലത്തിലൂടെ ശബരിമലയിലേക്ക് ഒരു സ്ത്രീയും കടന്നു പോകില്ല” രൂക്ഷ പ്രതികരണവുമായി പി.സി ജോര്‍ജ്ജ് എംഎല്‍എ-വീഡിയൊ

ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ സര്‍ക്കാരല്ല സര്‍ക്കാരിന്റെ മുത്തപ്പന്‍ സമ്മതിക്കുമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. ജെല്ലിക്കെട്ട് മാതൃകയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നും പി.സി പറഞ്ഞു. പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത ...

സ്ത്രീത്വത്തെ അപമാനിച്ചു ; പി സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജ് എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു . കോട്ടയം കുറുവിലങ്ങാട്‌ പോലീസാണ് സ്ത്രീത്വത്തെ അപമാനിചെന്ന വകുപ്പില്‍ കേസെടുത്തത് . ...

ദേശീയ വനിതാകമ്മീഷനു മുന്‍പില്‍ ഹാജരായതിനു ശേഷം ഹര്‍ജി പരിഗണിക്കാം പിസി ജോര്‍ജിനോട് ഹൈക്കോടതി

  ദേശീയ വനിതാകമ്മീഷനില്‍ ഹാജരാകാനുള്ള നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പിന്‍വലിച്ചു പിസി ജോര്‍ജ്. വനിത കമീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയ ശേഷം ഹരജി ...

” നിയമസഭയുടെ അന്തസ്സ് പൊക്കി നിറുത്താനൊന്നും തന്നെ കിട്ടില്ല ” സ്പീക്കര്‍ക്ക് മറുപടിയുമായി പിസി ജോര്‍ജ്ജ്

കന്യസ്ത്രീയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനു തന്നെ വിമര്‍ശിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി പിസി ജോര്‍ജ്ജ് എം.എല്‍.എ .  സ്പീക്കറുടെ വാക്കുകള്‍ ഇരുപത്തിയഞ്ച് വര്ഷം തികയ്ക്കുന്ന തന്റെ ...

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് ” ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ സി.ഐ .എ യുടെയും റഷ്യന്‍ ചാരസംഘടനയുടെയും ശ്രമം നടക്കുന്നു “

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് എം.എല്‍.എ . ലൈംഗീകാരോപണക്കേസുമായി നേരത്തെ താന്‍ പറഞ്ഞത് ശരിയെന്നു കഴിഞ്ഞ ദിവസത്തെ കോടതിവിധിയോടെ ബോധ്യമായെന്നു പിസി ജോര്‍ജ്ജ് ...

ദേശീയ വനിത കമ്മീഷന്‍ കണ്ണുരുട്ടി: മാപ്പ് പറഞ്ഞ് തലയൂരി പി.സി ജോര്‍ജ്ജ്-എന്തും പറയാനും, അതില്‍ മാപ്പ് പറയാനും വഴക്കമുള്ള തൊലിക്കട്ടിയെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയെന്നും പിസി ജോര്‍ജ് പറഞ്ഞു. ...

”വരുമാനമില്ലെന്ന രേഖ തന്നാല്‍ യാത്രാ ബത്ത നല്‍കാം”പി.സി ജോര്‍ജ്ജിന് മറുപടി നല്‍കി ദേശീയ വനിത കമ്മീഷന്‍

ഡല്‍ഹിയില്‍ പോയി കാണണമെങ്കില്‍ യാത്രാ ബത്തയും ചിലവും നല്‍കേണ്ടി വരുമെന്ന പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരിഹാസത്തിന് മറുപടി നല്‍കി ദേശീയ വനിത കമ്മീഷന്‍ ചെയര്‍മാന്‍ രേഖാ ശര്‍മ്മ. ...

”ദേശീയ വനിതാ കമ്മീഷന്റെ അധികാരമൊക്കെ താന്‍ ഒന്നു കൂടെ നോക്കട്ടെ”-യാത്രക്കൂലിയും ചിലവും തന്നാല്‍ ഡല്‍ഹിയില്‍ പോകുന്നത് നോക്കാമെന്ന് പി.സി ജോര്‍ജ്ജിന്റെ വെല്ലുവിളി

കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ സമന്‍സ് നല്‍കിയ ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ്. ദേശീയ വനിതാ കമ്മീഷന്റെ അധികാരമൊക്കെ താന്‍ ഒന്നു കൂടെ ...

Page 3 of 11 1 2 3 4 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist