പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു; പ്രതിഷേധം അറിയിച്ച് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പോപ്പുലർ ഫ്രണ്ടിനെതിരെ വിവേചനപരമായ നടപടിയാണ് ...