നമ്മൾ നന്നായി തോറ്റു ; തോൽവിയുടെ കാരണം നന്നായി പരിശോധിക്കണം; സിപിഐഎം നേതൃയോഗങ്ങൾ ഇന്നുമുതൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. അഞ്ചുദിവസമാണ് യോഗം. രണ്ട് ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്നുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുന്നത്. ...























