വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങൾക്ക് മുൻപിൽ; വാർത്താസമ്മേളനം രാവിലെ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും. രാവിലെ 11 മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച ...