എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും ; മുഖ്യമന്ത്രി ഉറപ്പുതന്നതായി ബിനോയ് വിശ്വം
തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ഉടൻതന്നെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...