പിണറായി വിജയൻ വെറും തലയില്ലാത്ത തെങ്ങ് ; ചേലക്കരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 50 ശതമാനം വോട്ടുകളും ഡിഎംകെക്ക് കിട്ടുമെന്ന് പി വി അൻവർ
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ. അൻവർ വാ പോയ കോടാലി ആണെന്നുള്ള പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ...

























