Pinarayi Vijayan

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

എസ്എഫ്ഐയെ താറടിച്ചു കാണിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു ; വസ്തുതകൾ വക്രീകരിക്കുന്നത് അംഗീകരിക്കില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : എസ്എഫ്ഐക്കെതിരായ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാനും താറടിച്ചു കാണിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ ...

പുതിയ വിദ്യാഭ്യാസ നയം കേരളത്തിലും; നാല് വർഷ ബിരുദ കോഴ്സ് ഇന്ന് മുതൽ

പുതിയ വിദ്യാഭ്യാസ നയം കേരളത്തിലും; നാല് വർഷ ബിരുദ കോഴ്സ് ഇന്ന് മുതൽ

തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന് ...

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

കേന്ദ്രകമ്മിറ്റി യോഗത്തിനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയ്ക്ക് പണികൊടുത്ത് വെള്ളക്കെട്ട്; വാഹനവ്യൂഹം ഗതാഗതക്കുരുക്കിൽപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഡൽഹിയിലെ ഐടിഒയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറമേ അകമ്പടി വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് വേണ്ടിയായിരുന്നു ...

ടിപി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം അഭ്യൂഹമാണെന്ന് പ്രചരിപ്പിച്ചു; മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ

ടിപി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം അഭ്യൂഹമാണെന്ന് പ്രചരിപ്പിച്ചു; മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി പുറത്തിറക്കാനുള്ള സർക്കാർ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ...

പെൻഷന് പണമില്ല; ഹെലികോപ്റ്ററിൽ കറങ്ങാൻ പണമുണ്ട്; 2.40 കോടി മുഖ്യമന്ത്രിയ്ക്കായി അനുവദിച്ച് ധനവകുപ്പ്‌

പെൻഷന് പണമില്ല; ഹെലികോപ്റ്ററിൽ കറങ്ങാൻ പണമുണ്ട്; 2.40 കോടി മുഖ്യമന്ത്രിയ്ക്കായി അനുവദിച്ച് ധനവകുപ്പ്‌

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കാശില്ല,.... പാവപ്പെട്ട വയോജനങ്ങളുടെ പെൻഷനെവിടെയെന്ന് ചോദിച്ചാൽ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് കൈമലർത്തും...സാധാരണ ജനങ്ങളുടെ കാര്യം ഇങ്ങിനെയൊക്കെ ആണെങ്കിലും മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്റ്ററിൽ പറക്കാൻ ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സർക്കാരിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിമർശനം. മന്ത്രിസഭ ...

ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി

പിണറായി നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല ; തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും പിണറായിയെന്ന് കെ മുരളീധരൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല എന്നും ...

സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി; കുടുംബവുമൊത്ത് ദുബായിൽ എത്തി; ഉടൻ കേരളത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണം രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരാജയം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ നേതാക്കൾ

കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവകേരള സദസ്സ് തിരിച്ചടിയായെന്ന വിമർശനവുമായി കണ്ണൂരിലെ നേതാക്കൾ. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം . ശൈലി മാറ്റിയില്ലെങ്കിൽ പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കും. കണ്ണൂർ ...

ടിപി കൊലക്കേസ് പ്രതികളോട് സ്‌നേഹം; പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

ടിപി കൊലക്കേസ് പ്രതികളോട് സ്‌നേഹം; പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് സ്‌നേഹം കാട്ടി പിണറായി സർക്കാർ. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാരിന്റെ നീക്കം. സർക്കാരിന്റെ ആവശ്യപ്രകാരം ...

“ജയസൂര്യ പറഞ്ഞതിലെ തെറ്റെന്ത്? ; അദ്ദേഹത്തിന് രാഷ്ട്രീയമുണെന്ന് തോന്നിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് ഇടത് പക്ഷം പറയുന്ന താങ്ങുവിലയുടെ കണക്ക് കള്ളം”: കെ സുധാകരന്‍

പിണറായി ആത്മാവ് നഷ്ടപ്പെട്ട സിപിഎമ്മിന്റെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതം; കെ. സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ദുർഭൂതം ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിണറായിയ്ക്ക് കാവൽ നിൽക്കുകയാണ്. ഗോവിന്ദൻ തരം ...

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: ലോക്‌സഭാ പ്രോ ടെം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. ...

മുഖ്യന്റെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന് മാത്യൂ കുഴൽനാടൻ ; മൈക്ക് ഓഫാക്കി സ്പീക്കർ

മുഖ്യന്റെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന് മാത്യൂ കുഴൽനാടൻ ; മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം : മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നാണ് എംഎൽഎ ആരോപണം ...

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ദേവസ്വം വകുപ്പ് ഇനി മുഖ്യമന്ത്രി ഭരിക്കും ; കെ രാധാകൃഷ്ണന്റെ വകുപ്പുകൾ ഏറ്റെടുത്ത് പിണറായി വിജയൻ

തിരുവനന്തപുരം : ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതോടെ വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കെ രാധാകൃഷ്ണൻ ഭരിച്ചിരുന്ന ദേവസ്വം, ...

വിദേശ സന്ദർശനം അവസാനിപ്പിച്ചു ; പറഞ്ഞതിലും നേരത്തെ കേരളത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

‘നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നു‘: സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ രൂക്ഷവിമർശനം

ഇടുക്കി: നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും ...

അവൻ എത്രപേരെ ബോംബ് എറിഞ്ഞും വെട്ടിയും കൊന്നു; ആണത്തമുണ്ടോ അവന്?; പിണറായി വിജയൻ വിവരം കെട്ടവനെന്ന് കെ സുധാകരൻ

അവൻ എത്രപേരെ ബോംബ് എറിഞ്ഞും വെട്ടിയും കൊന്നു; ആണത്തമുണ്ടോ അവന്?; പിണറായി വിജയൻ വിവരം കെട്ടവനെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വിവരം കെട്ടവനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ അവൻ എന്നും ...

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി; വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടു; സഹായം അഭ്യർത്ഥിച്ച് കുടുംബം

തൃശൂർ: അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി. ഇരിഞ്ഞാലക്കുട സ്വദേശിയായ വിഷ്ണുവിനെ(30)യാണ് ബന്ദിയാക്കിയത്. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കുടുംബത്തിൽ നിന്നും ലക്ഷങ്ങൾ മോചന ദ്രവ്യം ആവശ്യപ്പെട്ടു. സഹായം അഭ്യർത്ഥിച്ച് ...

തെലങ്കാനയിൽ ബിആർഎസിന് ഇലക്ടറൽ ബോണ്ടായി കിറ്റെക്‌സ് നൽകിയത് 25 കോടി; വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങൾ

പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്ത വ്യക്തിയാണ് കെ ജി എബ്രഹാം ; പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പകപോക്കലെന്ന് സാബു എം ജേക്കബ്

എറണാകുളം : കുവൈറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസി വ്യവസായി ആയ കെജി എബ്രഹാമിനെ കുറ്റപ്പെടുത്തി സംസാരിച്ച പിണറായി വിജയൻ ചെയ്തത് പ്രവാസികളോടാകെയുള്ള അപമാനം ആണെന്ന് കിറ്റക്സ് ...

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്ന് ...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

കേരളത്തെ വിദേശരാജ്യങ്ങൾക്ക് മുൻപിൽ ബ്രാൻഡ് ചെയ്യും ; ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തെ വിദേശരാജ്യങ്ങൾക്കു മുൻപിൽ ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭാ സമ്മേളനത്തിന്റെ അവസാന ദിവസത്തെ മറുപടി പ്രസംഗത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റണം; അല്ലാതെ ഭരണം നന്നാകില്ല; പിണറായി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാക്കി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ സർക്കാരിന്റെ ഭരണം നന്നാകില്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗൺസിലിൽ ആണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം ...

Page 8 of 43 1 7 8 9 43

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist