മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി മറുപടി നൽകണം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളുടെ ...
























