pm modi

ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയായി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക്

ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്. ഇന്ത്യ-കരീബിയൻ കമ്മ്യൂണിറ്റി ഉച്ചകോടിയുടെ സഹ അദ്ധ്യക്ഷൻ, ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ...

ഇന്ത്യയ്ക്ക് മറ്റൊരു പൊൻ തൂവൽ കൂടി ; നരേന്ദ്രമോദിക്ക് ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു; 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

ജോർജ്ജ്ടൗൺ : പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് സമ്മാനിച്ച് ഗയാന. പ്രസിഡൻറ് മുഹമ്മദ് ഇർഫാൻ അലിയാണ് ഗയാനയുടെ പരമോന്നത ...

എന്റെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കായി സമർപ്പിക്കുന്നു; ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഡൊമിനിക്കയുടെ പരമോന്നത ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് -19 മഹാമാരി സമയത്ത് കരീബിയൻ രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ...

ഗയാന, ബാർബഡോസ് പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി സമ്മാനിക്കും; ഇതോടെ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ലേക്ക്

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരുക്കുകയാണ് മോദി. ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ഉരുക്കിയിരുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ...

അരനൂറ്റാണ്ടിന് ശേഷം ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി ; അതിഗംഭീര സ്വീകരണം

  ജോർജ്ടൗൺ( ഗയാന): 56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി. നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ ...

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ...

‘യുകെ-ഇന്ത്യ വ്യാപാര-സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ജി 20 ഉച്ചകോടിക്കിടെ കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ...

കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷം ;ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ബ്രസീലിയ : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ബ്രസീലിൽ നടക്കുന്ന ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച ...

സത്യം ഒരുനാൾ വെളിച്ചത്ത് വരും ഇരുട്ടിൽ മറയ്ക്കാൻ കഴിയില്ല ; മോദിക്ക് പിന്നാലെ ‘ദി സബർമതി റിപ്പോർട്ടിനെ പുകഴ്ത്തി അമിത് ഷാ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഅമിത് ഷാ. സത്യം ...

മോദിയ്ക്ക് പരമോന്നത പുരസ്‌കാരം നൽകി നൈജീരിയ; എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ആദരവ് ലഭിക്കുന്ന വിദേശി; പ്രധാനമന്ത്രിയ്ക്ക് ഇത് 17 -ാം രാജ്യാന്തര പുരസ്‌കാരം

അബുജ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് നൈജീരിയ.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ നൽകിയാണ് ...

കള്ളങ്ങൾക്ക് അധികനാൾ ആയുസില്ല; സത്യം പുറത്തുവരുന്നത് നല്ലത്; ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നത് ഒരു നല്ലകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു ...

അടുത്ത അഞ്ച് വർഷം ഞങ്ങളുടെ സർക്കാർ അധികാരത്തിലിരിക്കണമെന്ന് മഹാരാഷട്രക്കാർ ആഗ്രഹിക്കുന്നു ; മഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

മുംബൈ : മഹാരാഷട്രയിലെ മഹായൂതി സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിലെ എല്ലാം വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മുൻ അഘാഡി സർക്കാരിൽ നിന്ന് വ്യത്യസ്തമാണ് ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ; ഇന്ന് മോദി നൈജീരിയയിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ത്രിരാഷ്ട്ര സന്ദർശനത്തിനായാണ് ...

ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിച്ചു ; മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നിലനിൽപ്പ് അപകടത്തിൽ ; പ്രധാനമന്ത്രി

ന്യൂഡൽഹി :ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ പേരിൽ കോൺഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പാന്വേലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസ് എപ്പോഴും പ്രവർത്തിക്കുന്നത് ദരിദ്രരെ നിലനിർത്തുക എന്ന ...

കൊവിഡ് കാലത്ത് പ്രധാനമന്ത്രി നൽകിയ സംഭവാനകൾ പ്രശംസനീയം ; നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി : കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഗയാനയിൽ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും . ...

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 12,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പട്‌ന: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിൽ. ഏകദേശം 12,100 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആരോഗ്യ പരിപാലന അടിസ്ഥാന ...

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ശുചീകരണ യജ്ഞത്തിലൂടെ കേന്ദ്രസർക്കാർ സമ്പാദിച്ചത് 2,364 േകാടി രൂപ. വെറും മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വിവരം ...

എല്ലാ യുഗങ്ങളിലും ആപത്ഘട്ടങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: എല്ലാ യുഗങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന് മഹത്തായ സംഭാവന നൽകിയ മനുഷ്യരാശിയെ അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ എല്ലാ യുഗങ്ങളിലും ...

വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ; പ്രധാനമന്ത്രി

ന്യൂഡൽഹി : വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് യുവാക്കളെ പ്രേത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്റെ 200 -ാം വാർഷികാഘോഷ ...

കോൺഗ്രസിന്റെ ശ്രമം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണം ; പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസിനെയും മഹാവികാസ് അഘാഡി സഖ്യത്തിനെയും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടി ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . നമ്മൾ ഐക്യത്തോടെ നിൽക്കണമെന്ന് ...

Page 4 of 60 1 3 4 5 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist