pm modi

രക്ഷിക്കണം,മാനുഷിക പരിഗണന വേണം; പ്രധാനമന്ത്രിയോട് നേരിട്ട് സഹായം അഭ്യർത്ഥിക്കാൻ യുക്രെയ്ൻ മന്ത്രി ഇന്ത്യയിലെത്തും

ന്യൂഡൽഹി; യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം തേടാൻ രാജ്യം. പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് ഇന്ത്യൻ ...

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും ; പ്രാഥമിക സുരക്ഷാ പരിശോധനകൾ പൂർത്തിയായി

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ പുരാതന ക്രിസ്ത്യൻ ദേവാലയമായ ഗോൽഡഖാന പള്ളിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. നാളെ വൈകീട്ട് 5 മണിക്കാണ് അദ്ദേഹം ...

പ്രധാനമന്ത്രി ഇന്ന് തെലങ്കാനയിൽ; 11,320 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയിൽ. സംസ്ഥാനത്ത് 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ശേഷം സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തേയും പ്രധാനമന്ത്രി ...

ദക്ഷിണേന്ത്യയിൽ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; പുതിയ റൂട്ടുകൾ ഇത്

തെലങ്കാന: രാജ്യത്ത് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി ഇന്ന് സർവീസ് ആരംഭിക്കും. സെക്കന്തരാബാദ്-തിരുപ്പതി റൂട്ടിലും, ചെന്നൈ-കോയമ്പത്തൂർ റൂട്ടിലുമാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്താനൊരുങ്ങുന്നത്. ...

ഉള്ളിൽ തട്ടിയാണ് പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞത് ; ബിജെപിയ്ക്ക് വോട്ട് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ചും പത്മപുരസ്‌കാര ജേതാവ് ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മ പുരസ്‌ക്കാരം ...

ഭാരതം ഇന്ന് ചിന്തിക്കുന്നത് ലോകം നാളെ ചിന്തിക്കുന്നു; ഉദാഹരണ സഹിതം വ്യക്തമാക്കി ഹർഷ് ഗോയങ്ക

ന്യൂഡൽഹി: ഭാരതം ഇന്ന് ചിന്തിക്കുന്നതാണ് ലോകം നാളെ ചിന്തിക്കുന്നതെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കി ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. 2047ഓടെ ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് പ്രതിരോധമന്ത്രി ...

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; യുവം സമ്മേളനത്തിൽ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി അനിൽ ആന്റണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യുവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അനിൽ ആന്റണിയും പ്രധാനമന്ത്രിക്കൊപ്പം ...

സാമ്പത്തിക വിപ്ലവം സൃഷ്ടിച്ച് മോദി സർക്കാറിന്റെ ജൻധൻ യോജന; 90 ശതമാനത്തോളം പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട്; സാമ്പത്തിക ഉൾപ്പെടലിൽ കരുത്തുകാട്ടി സ്ത്രീ സമൂഹം

ന്യൂഡൽഹി: 2 ലക്ഷം കോടി രൂപയിലേക്ക് കുതിച്ച് പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ബാലൻസ്. 486 ദശലക്ഷത്തോളം ഗുണഭോക്താക്കളുടെ നോൺ-ഫ്രിൽ അക്കൗണ്ടുകൾ വഴിയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ...

മോദി 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയപ്രവർത്തകൻ; നട്ടെല്ലില്ലാത്തവർക്ക് മാത്രമേ ഇനി കോൺഗ്രസിൽ തുടരാനാകൂ എന്നും ഗുലാം നബി ആസാദ്

ന്യൂഡൽഹി: 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യോഗ്യത ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ അതിജീവിച്ച് മുന്നോട്ട് പോകാനാകൂ ...

മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്രമോദി ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്നും വളരെ മാന്യനായ വ്യക്തിയാണെന്നുമാണ് ഗുലാം നബി ആസാദ് പ്രശംസിച്ചത്. ...

 സിക്കിമിലെ ഹിമപാതം; ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശേചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും

ഗാംഗ്‌ടോക്ക്:  സിക്കിമിലെ നാഥു ലാ മേഖലയിൽ ഇന്നുണ്ടായ ഹിമപാതത്തിൽ ഏഴ് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. സിക്കിമിലെ ഹിമപാതത്തിൽ  പ്രിയപ്പെട്ടവരെ ...

അഴിമതിക്കാ‍ർ ശക്തരായിരിക്കും, പക്ഷേ അവരെ വെറുതെ വിടരുത്: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ അന്വേഷണ ഏജൻസിയായ സിബിഐ നീതിയുടെ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സാധാരണ പൗരന്മർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നുണ്ട്. സിബിഐ പോലെയുള്ള ...

പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ; സായുധ സേനയ്ക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : പുതിയ വെല്ലുവിളികൾ നേരിടാൻ തയ്യാറായിക്കൊള്ളൂ എന്ന് രാജ്യത്തെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയും പാകിസ്താനുമായുള്ള അതിർത്തികളിലെ അവസ്ഥ വിലയിരുത്തിയതിന് ...

മോദിയുടെ പ്രതിച്ഛായ തകർക്കാൻ ചിലരുടെ ശ്രമം; ഓരോ ഇന്ത്യക്കാരനും തന്റെ സുരക്ഷാ കവചം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാൽ: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തും  ...

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി; നിർമ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളം നേരം ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ...

”ഓസ്‌കർ ചിത്രം ദ എലിഫന്റ് വിസ്പറേഴ്‌സ് ടീമിനെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു”; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുവമായി കൂടിക്കാഴ്ച നടത്തി ഓസ്‌കർ ചിത്രമായ ദ എലിഫന്റ് വിസ്പറേഴ്‌സ് ടീം. ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുനീത് മോങ്കയുമാണ് പ്രധാനമന്ത്രിയെ ...

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ ...

750 ബില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ കയറ്റുമതി; ഇതാണ് ആത്മനിർഭർ ഭാരതമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി 750 ബില്യൺ ഡോളർ കടന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആത്മനിർഭർ ആകുന്നതിന്റെ നിർണായക ചുവടുവെയ്പ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ...

രണ്ട് ലോക്‌സഭാ സീറ്റിൽ നിന്നാരംഭിച്ച യാത്ര ഇന്ന് 303 സീറ്റിൽ എത്തിനിൽക്കുന്നു; പത്രങ്ങളിലൂടെയും ടിവി ചാനലിലൂടെയുമല്ല, പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന പാർട്ടിയാണ് ബിജെപി; പ്രധാനമന്ത്രി

ന്യൂഡൽഹി : രണ്ട് ലോക്‌സഭാ സീറ്റുകളിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 303 സീറ്റുകളിൽ എത്തി നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് ...

ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച അദ്ദേഹം എല്ലാക്കാലവും ഓർമ്മിക്കപ്പെടും; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. '' പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് വറീദ് തെക്കേത്തലയുടെ നിര്യാണത്തിൽ അനുശോചനം ...

Page 57 of 68 1 56 57 58 68

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist