രാജ്യത്ത് അങ്ങോളമിങ്ങോളം വാക്‌സിന്‍ എത്തിക്കാന്‍ വ്യോമസേനയ‌്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം, ഗ്ലോബ് മാസ്റ്റര്‍ മുതല്‍ ഹെര്‍ക്കുലിസ് വരെയുള്ള നൂറിലേറെ വിമാനങ്ങള്‍ സജ്ജം
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ...