140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്
ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി ആരംഭിക്കുന്ന ഒൻപത് സർവ്വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്. ...



























