ഡ്യൂട്ടിയ്ക്കിടെ കാണാതായി; പിന്നാലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം; കോഴിക്കോട് പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ഡ്യൂട്ടിയ്ക്കിടെ സ്റ്റേഷനിൽ നിന്നും കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാതിരിപ്പറ്റ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ...























