മകന്റെ സ്‌കൂട്ടർ കത്തിച്ച് കളയണം, ക്വട്ടേഷൻ അമ്മയുടെ വക; ഒടുവിൽ അറസ്റ്റ്
മകന്റെ സ്‌കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത അമ്മയും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്‌നാട് ...