വയനാട്ടിൽ പ്രിയങ്കാ വാദ്ര?; അപ്പോൾ കെ.മുരളീധരൻ എവിടെ?; രാഹുലിന് പകരം സഹോദരിയെ പരിഗണിച്ച് കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ സ്ഥാനം ഒഴിയുന്നതോടെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സഹോദരിയെ പരിഗണിച്ച് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്രയെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. ...