പ്രതിരോധ പങ്കാളിത്തം ലക്ഷ്യമിട്ട് ഇന്ത്യ – കെനിയ ബന്ധം; കപ്പല്‍ നിര്‍മ്മാണത്തിനും സമുദ്ര മേഖലയിലെ പ്രതിരോധത്തിനും കരാറുകള്‍ ഒപ്പു വച്ചു
ന്യൂഡല്‍ഹി : പ്രതിരോധ മേഖലയിലെ സഹകരണം ഉറപ്പ് വരുത്തുന്നതിനും ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യ - കെനിയ നയതന്ത്ര ആസൂത്രണം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രതിരോധത്തിനും സുരക്ഷയ്ക്കും ...
























