ram lalla

ശ്രീരാമ ഭഗവാന്റെ അനുഗ്രഹം ലഭിച്ചു; അയോദ്ധ്യയിൽ ദർശനം നടത്തി അനുരാഗ് ഠാക്കൂർ

ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ . ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ...

രാംലല്ല ജന്മഗൃഹത്തിൽ തിരികെ എത്തിയിട്ട് മൂന്ന് മാസം ; അയോദ്ധ്യ ദർശനം നടത്തിയത് 1.5 കോടിയിലധികം ഭക്തർ

ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം 1.5 കോടിയിലധികം ഭക്തർ അയോദ്ധ്യ സന്ദർശിച്ചതായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് . രാംലല്ലയെ ...

സൂര്യതിലകത്തിനായി സൃഷ്ടിച്ചത് പ്രത്യേക ഒപ്റ്റോമെക്കാനിക്കൽ സംവിധാനം ; തയ്യാറാക്കിയത് ഐഐടി റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഭാരതം ഏറെ വികാരഭരിതമായി ആഘോഷിച്ച ശ്രീരാമനവമി ദിനം ആയിരുന്നു ബുധനാഴ്ച നടന്നത്. 500 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമനെ സ്വഗൃഹത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയ ശേഷമുള്ള ആദ്യ ...

രാംലല്ലയുടെ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ ; ജയ് ശ്രീറാം വിളികളിൽ മുഴങ്ങി പുണ്യനഗരി

ലക്‌നൗ : രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് അയോദ്ധ്യ. ആ നിമിഷത്തിൽ രാമ മന്ത്രത്താൽ മുഖരിതമായിരുന്നു പുണ്യനഗരി. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ ...

നാളെ ശ്രീരാമനവമി ; അയോധ്യയിൽ രാംലല്ലയ്ക്ക് ആദ്യ സൂര്യാഭിഷേകം ; ഒരുക്കങ്ങൾ പൂർത്തിയാക്കി രാമജന്മഭൂമി

ലഖ്‌നൗ : ശ്രീരാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് രാമ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യ ശ്രീരാമനവമി ആണ് നാളെ നടക്കാനിരിക്കുന്നത്. ശ്രീരാമ നവമി ദിനത്തിൽ ...

ചൂടുകാലമാണ് ; കൈത്തറി പരുത്തി വസ്ത്രങ്ങൾ ധരിച്ച് മാതൃക കാണിച്ച് രാംലല്ല

ലഖ്‌നൗ : വേനൽക്കാലം ആയതോടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ വേനൽക്കാലം വന്നതോടെ രാംലല്ലയുടെ വസ്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തി. ...

രാംലല്ല ജന്മഗൃഹത്തിൽ തിരികെ എത്തിയിട്ട് 60 ദിവസം; അയോദ്ധ്യ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ...

രാംലല്ലയുടെ നിർമ്മാണം നിർത്തേണ്ടിവന്നു; ഭഗവാൻ നൽകിയത് വലിയ പരീക്ഷണം; വെല്ലുവിളികൾ വെളിപ്പെടുത്തി ശിൽപ്പി അരുൺ യോഗിരാജ് 

ന്യൂഡൽഹി: രാമക്ഷേത്രത്തിനായുള്ള രാംലല്ല നിർമ്മിക്കുന്നതിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ശിൽപ്പി അരുൺ യോഗിരാജ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ ആയിരുന്നു നേരിടേണ്ടിവന്ന പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം ...

ഡൽഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ന് അയോദ്ധ്യയിലേക്ക്; രാംലല്ലയുടെ അനുഗ്രഹം തേടും

ന്യൂഡൽഹി: ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ ...

ഇത് ഞാൻ നിർമ്മിച്ച വിഗ്രഹം തന്നെയാണോ എന്ന് അതിശയിച്ചുപോയി; ഗർഭഗൃഹത്തിലെത്തിയ രാംലല്ലയ്ക്ക് എന്തൊരു ചൈതന്യമാണ്; അരുൺ യോഗിരാജ്

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം താൻ നിർമ്മിച്ച രാംലല്ല വിഗ്രഹത്തിന് മൂർത്തിഭാവം കൈവന്നുവെന്ന് ശിൽപ്പി അരുൺ യോഗിരാജ്. പ്രതിഷ്ഠ ചടങ്ങിന് ശേഷം രാംലല്ല തികച്ചും വ്യത്യസ്തമായി കാണപ്പെട്ടുവെന്ന് അദ്ദേഹം ...

രണ്ടാം ദിനവും ഭക്തജന പ്രവാഹം; രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

ലക്‌നൗ: രണ്ടാം ദിനവും ഭക്തജന പ്രവാഹത്തിന് സാക്ഷിയായി അയോദ്ധ്യയിലെ രാമക്ഷേത്രം. രാവിലെ മുതൽ തന്നെ ദർശനത്തിനായി പതിനായിരക്കണക്കിന് പേരാണ് ക്ഷേത്ര കവാടത്തിൽ എത്തിയത്. രാവിലെ ഏഴ് മണിയോടെ ...

വജ്രങ്ങളും മാണിക്യവും കൊണ്ട് നിർമ്മിച്ച മംഗൾ തിലകം ; 16 തിരുവാഭരണങ്ങൾ ; പ്രാണപ്രതിഷ്ഠയ്ക്കായി രാംലല്ലയെ ഒരുക്കിയത് ഇങ്ങനെ

ലഖ്‌നൗ : അയോധ്യയിൽ നിന്നും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുറത്തുവന്ന രാം ലല്ലയുടെ ചിത്രങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ചയാണ്. അത്രയേറെ ചൈതന്യമാർന്നതായിരുന്നു ആ രൂപം. മൈസൂരു ...

പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് ശശി തരൂർ

അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കു ശേഷം സന്തോഷ സൂചകമായി രാംലല്ലയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ശശി തരൂർ ...

മഷി ജപ്പാനില്‍ നിന്നും; വില 1.65 ലക്ഷം; ലോകത്തെ ഏറ്റവും വിലയേറിയ രാമായണം അയോദ്ധ്യയില്‍

ലക്‌നൗ:ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി. പുസ്തക വ്യാപാരിയായ മനോജ് സതിയാണ് 1.65 ലക്ഷം രൂപ വിലമതിയ്ക്കുന്ന രാമായണം രാമക്ഷേത്രത്തിന് നല്‍കിയത്. മൂന്ന് നിലകളുള്ള രാമക്ഷേത്രം പോലെ ...

ജയ് ശ്രീരാം വിളികളാൽ മുഖരിതമായി രാമക്ഷേത്രം; ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് മാറ്റി

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ ബാക്കി നിൽക്കേ ശ്രീരാമ വിഗ്രഹം (രാംലല്ല) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ എത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് വിഗ്രഹം ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിലേക്ക് മാറ്റിയത്. വേദ മന്ത്രങ്ങളുടെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം; കനത്ത സുരക്ഷാ വലയത്തിൽ അ‌യോദ്ധ്യ

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അ‌യോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി പോലീസ്. അയോദ്ധ്യ സന്ദർശന വേളയിൽ 15,000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ...

അയോദ്ധ്യ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹം; മൂന്ന് ഡിസൈനുകൾ പരിഗണനയിൽ; വോട്ടെടുപ്പ് ഇന്ന്; പ്രാർത്ഥനയോടെ ഭക്തർ

അയോദ്ധ്യ: അ‌യോദ്ധ്യ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അ‌ടുത്ത മാസം സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹം തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഇന്ന് നടക്കും. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസറ്റിന്റെ യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് ...

അയോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും; യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2024 ജനുവരിയിലാണ് രാംലല്ല പ്രതിഷ്ഠ ...

അയോദ്ധ്യ രാമക്ഷേത്രം; രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത ജനുവരിയിൽ; കർമ്മം നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ...

രാമക്ഷേത്ര നിർമ്മാണത്തിന്റെ 50 ശതമാനവും പൂർത്തിയായി; 2024ലെ മകരസംക്രാന്തി ദിവസം ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കും

അയോദ്ധ്യ: അടുത്ത വർഷം മകരസംക്രാന്തി ദിനത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 2024ഓടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist