സുനിത വില്യംസിനെ ഇന്ത്യയ്ക്ക് സഹായിക്കാന്‍ കഴിയുമോ; തുറന്നുപറഞ്ഞ് ഐ എസ് ആര്‍ ഒ മേധാവി
സുനിത വില്യംസിന്റെ മടക്കയാത്ര സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നത്. നാസയ്ക്ക് ഇതുവരെ ഈ വിഷയത്തില്‍ ഏകാഭിപ്രായത്തിലെത്താനായിട്ടില്ലെന്നതാണ് വസ്തുത. ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവിനായി ഇന്ത്യയ്ക്ക് സഹായം ചെയ്യാന്‍ ...