പാമ്പ് കടിയേറ്റത് അറിഞ്ഞില്ല; മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറയുടെയും സബിയ ബീഗത്തിന്റെയും മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ...