ശിഖാർ പഹരിയയ്‌ക്കൊപ്പം തിരുപ്പതിയിൽ എത്തി ജാൻവി കപൂർ; ചിത്രങ്ങൾ വൈറൽ
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺ സുഹൃത്ത് ശിഖാർ പഹരിയയുമൊത്താണ് ജാൻവി ക്ഷേത്രത്തിൽ എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...



























