വെള്ളറടയിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം; പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ
തിരുവനന്തപുരം: വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു മോഷണ ശ്രമം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു ...