thiruvananthapuram

അടുത്ത മേഖലാ സമ്മേളനം സൗദിയിൽ ; ലോക കേരളസഭയ്ക്ക് 2.50 കോടി രൂപ അനുവദിച്ച് സർക്കാർ

അടുത്ത മേഖലാ സമ്മേളനം സൗദിയിൽ ; ലോക കേരളസഭയ്ക്ക് 2.50 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : 2.50 കോടി രൂപ ലോക കേരളസഭയ്ക്ക് അനുവദിച്ച് നോർക്ക വകുപ്പ് ഉത്തരവ്. മേഖല സമ്മേളനങ്ങളുടെ പ്രചരണത്തിനും മറ്റുമായി ഇതിൽ നിന്നും 50 ലക്ഷം രൂപയാണ് ...

തലസ്ഥാന മാറ്റം : കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിന്റെ വിഭജനം

തലസ്ഥാന മാറ്റം : കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിന്റെ വിഭജനം

കൊച്ചി കേരളത്തിന്റെ തലസ്ഥാനമാകണെമെന്നുള്ള ആശയത്തെ ന്യായീകരിച്ചു ഹൈബി ഈഡൻ  ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ അടിയിൽ വന്ന കമന്റ്കൾ ഞെട്ടിക്കുന്നതാണ് .കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹൈബിക്ക് പിന്നിൽ കൂടുതലായി ...

മൂന്ന് തവണ വിവാഹാലോചനയുമായി വന്നു; സമ്മതിച്ചില്ല; സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി; മുൻ കാമുകന്റെ പ്രതികാരം

മൂന്ന് തവണ വിവാഹാലോചനയുമായി വന്നു; സമ്മതിച്ചില്ല; സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി; മുൻ കാമുകന്റെ പ്രതികാരം

തിരുവനന്തപുരം : മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ജിഷ്ണു മൂന്ന് തവണ കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയിരുന്നുവെന്നാണ് ...

സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്‌പെക്ടർമാരാണ്. ഡി.ആർ ഐയാണ് ഇവരെ അറസ്റ്റ് ...

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാൻ(20) ആണ് അറസ്റ്റിലായത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ ...

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രികയോട് യുവാവ് മോശമായി പെരുമാറി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നഴ്‌സായ ...

തിരുവനന്തപുരത്ത് പട്ടാപ്പകൽ 68 കാരിയെ പിന്തുടർന്ന് കടന്നുപിടിച്ചു; അറസ്റ്റ്

തിരുവനന്തപുരത്ത് പട്ടാപ്പകൽ 68 കാരിയെ പിന്തുടർന്ന് കടന്നുപിടിച്ചു; അറസ്റ്റ്

തിരുവനന്തപുരം : തലസ്ഥാനത്ത് പട്ടാപ്പകൽ വയോധികയ്ക്ക് നേരെ അതിക്രമം. റോഡരികിലൂടെ നടന്നുപോയ 68 കാരിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു. പ്രതി വടപ്പാറ സ്വദേശി ചിത്രസേനനെ പോലീസ് അറസ്റ്റ് ചെയ്തു. ...

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

ലഹരിമരുന്ന് ഉപയോഗിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കി; പോലീസ് ഹാജരാക്കിയ 15കാരനായ പ്രതി വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ 15 വയസ്സുകാരൻ കയ്യിലൊളിപ്പിച്ച കത്തി കൊണ്ട് വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചു. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ രാത്രിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ച സംഭവം;കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ; നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വീടിനുള്ളിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടി പല തവണ ലൈംഗിക- പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ...

ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം; ശ്രീ കോവിലുകൾക്ക് തീയിട്ടു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് സൂചന

ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം; ശ്രീ കോവിലുകൾക്ക് തീയിട്ടു; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് സൂചന

തിരുവനന്തപുരം: പനവൂരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. വെള്ളാഞ്ചിറ ആയിരവല്ലി ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മോഷണ ശ്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി ദിവസങ്ങൾ ...

വന്ദേഭാരത് കുതിപ്പ് തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ

വന്ദേഭാരത് കുതിപ്പ് തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിന്റെ ...

കിണറിൽ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; പീപ്പിൾസ് ഫോർ ആനിമൽ കോടതിയിലേക്ക്

കിണറിൽ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; പീപ്പിൾസ് ഫോർ ആനിമൽ കോടതിയിലേക്ക്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയെന്ന് ആരോപണം. മുങ്ങാൻ സാദ്ധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. മുങ്ങാൻ ...

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

മയക്കുവെടിയേറ്റതിന് പിന്നാലെ വെള്ളത്തിൽ മുങ്ങിത്താണു; കിണറിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ച കരടി ചത്തു; വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്ന് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ...

ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു; തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; അഞ്ച് കടകൾ കത്തിനശിച്ചു

ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു; തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; അഞ്ച് കടകൾ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടകൾക്കാണ് തീപിടിച്ചത്. അഞ്ച് കടകൾ പൂർണമായും കത്തിനശിച്ചു. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ആളുകളെ സ്ഥലത്ത് ...

ഏഴ് മണിക്കൂർ എട്ട് മിനിട്ടിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ; ട്രയൽ റണിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത്; ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

ഏഴ് മണിക്കൂർ എട്ട് മിനിട്ടിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ; ട്രയൽ റണിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത്; ആവേശോജ്വല സ്വീകരണം നൽകി ജനങ്ങൾ

കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസ് വിജയകരമായി ആദ്യഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കി. 12.19ഓടെയാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ഏഴ് മണിക്കൂറും എട്ട് മിനിറ്റും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്. ...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് പരീക്ഷണഓട്ടം തുടങ്ങി. രാവിലെ 5.10ഓടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരം മുതൽ കണ്ണൂർ ...

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. പ്രതി ശാസ്തമംഗലം സ്വദേശി സാജുമോനെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ...

16 ദിവസമായിട്ടും കാണാമറയത്ത്; തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

16 ദിവസമായിട്ടും കാണാമറയത്ത്; തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

തിരുവനന്തപുരം: തിരുവനന്തപുരം മൂലാവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്‌കൂട്ടർ കണ്ടെത്താൻ കഴിയാത്ത ...

ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി; നമ്പർ പോലും കാണാൻ കഴിഞ്ഞില്ല; അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ഇറ്റാലിയൻ വനിതകൾ; പരിക്കുകളുമായി സ്റ്റേഷനിൽ എത്തി

ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി; നമ്പർ പോലും കാണാൻ കഴിഞ്ഞില്ല; അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ഇറ്റാലിയൻ വനിതകൾ; പരിക്കുകളുമായി സ്റ്റേഷനിൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് വിദേശ വനികൾ. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. അമിത വേഗത്തിൽ ...

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് കൊറോണ വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist