ഒരാഴ്ച തികച്ചില്ല, ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും കൊലപ്പെടുത്തി ഇസ്രായേൽ; നാഥനില്ലാ കളരി…
ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും വ്യോമാക്രമണത്തിലൂടെ വധിച്ച് ഇസ്രായേൽ. മേജർ ജനറൽ അബ്ദുൾ റഹീം മൗസവിയാണ് കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത് ഒരാഴ്ച തികയും മുൻപാണ് ഇസ്രായേൽ സായുധ സൈനികമേധാവിയെ വധിച്ചിരിക്കുന്നത്. ...