രാജ്യസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പാർലമെന്റ് ; 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്
ന്യൂഡൽഹി : രാജ്യസഭയിലെ ഒഴിവു വന്ന സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ആണ് ആകെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, ...



























