TOP

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകും ; വിവിധ മേഖലകളിൽ താരിഫ് ഇളവ്

ന്യൂയോർക്ക് : ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് റിപ്പോർട്ട്. വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ താരിഫ് ഇളവുകൾ ഉണ്ടാകും. ...

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തും. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ദീർഘകാലമായി ...

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

‘ദൈവത്തിന്റെ ശത്രുക്കൾ’ ; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഗ്രാൻഡ് അയത്തുള്ള നാസർ മകരേം ഷിരാസി

ടെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത പുരോഹിതൻ. "ദൈവത്തിന്റെ ശത്രുക്കൾ" എന്ന് വിശേഷിപ്പിച്ചാണ് ട്രംപിനും ...

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

എന്തുകൊണ്ടാണ് ബഹിരാകാശത്ത് പേശികൾക്ക് അപചയം സംഭവിക്കുന്നത്? ഇന്ത്യയുടെ ഭാവിയിൽ ഏറെ ഗുണകരമാകുന്ന പരീക്ഷണം ആരംഭിച്ച് ശുഭാംശു ശുക്ല

ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ ...

കുഞ്ഞിനെ കൊന്നത് 21 കാരിയായ അമ്മ,26 കാരൻ കാമുകൻ കുഴിച്ചിട്ടു; ശാപം കിട്ടാതിരിക്കാൻ അസ്ഥികളുപയോഗിച്ച് ക്രിയ…കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രസവിച്ചത് യൂട്യൂബ് നോക്കി, ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും സഹായകമായി: നവജാതശിശുക്കളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾപുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് വിവരം . ലാബ്ടെക്നീഷ്യൻ കോഴ്സ് ...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

അളിയാ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ?’ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ ...

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പ്ലീസ് ഞങ്ങളൊന്ന് ജീവിച്ചോട്ടെ, ഇന്ത്യയുടെ ‘കപ്പൽ വിലക്കിൽ; മുങ്ങിത്താണ് പാകിസ്താൻ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏർപ്പെടുത്തിയ നടപടികളും വിലക്കുകളും പാകിസ്താന് വിനയാകുന്നു. നിലവിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ കപ്പൽ വിലക്കിൽ ഉഴലുകയാണ് പാകിസ്താൻ. ഇന്ത്യയിലെ ...

ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ഒറ്റയ്‌ക്കെന്തിനാണ് പോയത്: അതിജീവിതയ്‌ക്കെതിരെ അപമാനം തുടർന്ന് തൃണമൂൽ നോതാക്കൾ

ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു,ഒറ്റയ്‌ക്കെന്തിനാണ് പോയത്: അതിജീവിതയ്‌ക്കെതിരെ അപമാനം തുടർന്ന് തൃണമൂൽ നോതാക്കൾ

പശ്ചിമബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വീണ്ടും അതിജീവിതയെ അപമാനിക്കുന്നത് തുടർന്ന് തൃണമൂൽ നേതാക്കൾ. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് തൃണമൂൽ ...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

സംസ്ഥാനത്ത് മഴ കനക്കവെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ ധാരണയായി. ശക്തമായ മഴയിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറക്കാൻ തീരുമാനമായത്.രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ...

ജയിലിൽ കഴിയവേ തലച്ചോറിൽ രക്തസ്രാവം ; ഐസിസ് ഇന്ത്യ തലവൻ സാക്വിബ് നാച്ചൻ മരിച്ചു

ജയിലിൽ കഴിയവേ തലച്ചോറിൽ രക്തസ്രാവം ; ഐസിസ് ഇന്ത്യ തലവൻ സാക്വിബ് നാച്ചൻ മരിച്ചു

ന്യൂഡൽഹി : ജയിലിൽ കഴിയവേ തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഐസിസ് ഇന്ത്യ തലവൻ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ...

ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രിയെ വീഡിയോ കോൾ ചെയ്ത് ശുഭാംശു ശുക്ല ; മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ആവേശവും ഒപ്പമുണ്ടെന്ന് മോദി

ബഹിരാകാശത്ത് നിന്നും പ്രധാനമന്ത്രിയെ വീഡിയോ കോൾ ചെയ്ത് ശുഭാംശു ശുക്ല ; മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ആവേശവും ഒപ്പമുണ്ടെന്ന് മോദി

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോളിൽ സംസാരിച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ശുഭാംശു ...

പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ ചാവേറാക്രമണം; 13 പാക് സൈനികർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ സൈനികവാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 13 മരണം. ഖൈബർ പഖ്തൂൺഖ പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. പ്രവശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്‌ഫോടകവസ്തുക്കൾ ...

പരാഗ് ജെയിൻ പുതിയ ‘റോ’ മേധാവി ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഐപിഎസ് ഓഫീസർ

പരാഗ് ജെയിൻ പുതിയ ‘റോ’ മേധാവി ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഐപിഎസ് ഓഫീസർ

ന്യൂഡൽഹി : റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി പരാഗ് ജെയിൻ ഐപിഎസിനെ നിയമിച്ച് നരേന്ദ്ര മോദി സർക്കാർ. ജൂലൈ 1 മുതൽ അദ്ദേഹം ...

പ്രധാനമന്ത്രി മോദിക്ക് ‘ധർമ്മ ചക്രവർത്തി’ പദവി നൽകി ആദരിച്ച് ജൈന സമൂഹം ; ആചാര്യ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

പ്രധാനമന്ത്രി മോദിക്ക് ‘ധർമ്മ ചക്രവർത്തി’ പദവി നൽകി ആദരിച്ച് ജൈന സമൂഹം ; ആചാര്യ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി : ജൈന ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കമായി. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ...

എവിടെയാണെന്നറിയാമായിരുന്നു; വൃത്തികെട്ട മരണത്തിൽ നിന്ന് ഖമേനിയെ രക്ഷിച്ചു; പുതിയ അവകാശവാദങ്ങളുമായി ട്രംപ്

എവിടെയാണെന്നറിയാമായിരുന്നു; വൃത്തികെട്ട മരണത്തിൽ നിന്ന് ഖമേനിയെ രക്ഷിച്ചു; പുതിയ അവകാശവാദങ്ങളുമായി ട്രംപ്

ഇറാനെയും പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ഭാവിയിൽ ആക്രമണം നടത്തരുതെന്ന് അയത്തുള്ള അലി ഖമേനി യുഎസിനു നൽകിയ ചൂടേറിയ ...

കാനഡയുമായി ഒരു ചർച്ചയ്ക്കുമില്ല, താരിഫ് വർദ്ധിപ്പിക്കും ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

കാനഡയുമായി ഒരു ചർച്ചയ്ക്കുമില്ല, താരിഫ് വർദ്ധിപ്പിക്കും ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ : കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും ...

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയേറെ. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ...

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ട്രമ്പ് ഇറാനുമായി ഏതെങ്കിലും വിധത്തിലുള്ള ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചുള്ള ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്ത് മാതാപിതാക്കൾ ചികിത്സ നൽകാൻ കൂട്ടാക്കിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ ...

വാസ്തുശില്പിയാകാനാണ് ആഗ്രഹിച്ചത്, പക്ഷേ നിയമജീവിതം തിരഞ്ഞെടുത്തത് പിതാവിനെ ഓർത്ത് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു; വിതുമ്പി ചീഫ് ജസ്റ്റിസ്

വാസ്തുശില്പിയാകാനാണ് ആഗ്രഹിച്ചത്, പക്ഷേ നിയമജീവിതം തിരഞ്ഞെടുത്തത് പിതാവിനെ ഓർത്ത് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു; വിതുമ്പി ചീഫ് ജസ്റ്റിസ്

പൊതുപരിപാടിയിൽ വികാരഭരിതമായ പ്രസംഗത്തിലൂടെ പിതാവിനെ ഓർത്ത് ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. നാഗ്പൂർ ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്. ...

Page 25 of 889 1 24 25 26 889

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist