ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു ; ആകെ മരണം 32 ആയതായി പാക് മാദ്ധ്യമങ്ങൾ
ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച കൊടും തീവ്രവാദി മസൂദ് അസ്ഹറിനെ കുടുംബത്തോടെ ഇല്ലാതാക്കിയതായി റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച ...