സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാകിസ്താൻ ആക്രമണശ്രമം ; സ്ഥിരീകരിച്ച് ഇന്ത്യ; ആളപായമില്ല
ശ്രീനഗർ : ഇന്ത്യയുടെ സൈനിക ആസ്ഥാനങ്ങൾക്ക് നേരേ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ജമ്മു, പഠാൻകോട്ട്, ഉധമ്പൂർ സൈനിക കേന്ദ്രങ്ങൾക്ക് ...


























