വാസ്തുശില്പിയാകാനാണ് ആഗ്രഹിച്ചത്, പക്ഷേ നിയമജീവിതം തിരഞ്ഞെടുത്തത് പിതാവിനെ ഓർത്ത് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു; വിതുമ്പി ചീഫ് ജസ്റ്റിസ്
പൊതുപരിപാടിയിൽ വികാരഭരിതമായ പ്രസംഗത്തിലൂടെ പിതാവിനെ ഓർത്ത് ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. നാഗ്പൂർ ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്. ...