TOP

അതിർത്തിയിൽ സംഘർഷം ശക്തം : ഇന്ത്യക്ക് തുണയായി റഫാൽ എത്തുന്നു

റഫാലുമായി വ്യോമസേന ഒരുങ്ങുന്നു; ലോംഗ് റേഞ്ച് ആക്രമണങ്ങളിൽ ഏഷ്യയിലെ വൻ ശക്തിയാകാനൊരുങ്ങി ഇന്ത്യ, അതിർത്തിയിലെ സന്നാഹങ്ങളിൽ അമ്പരന്ന് ചൈനയും പാകിസ്ഥാനും

ഡൽഹി: ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ഉന്നതതല കമാൻഡർമാരുടെ യോഗം വിളിച്ചു കൂട്ടി. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോടൊപ്പം റഫാൽ യുദ്ധവിമാനങ്ങളുടെ ...

തിരുവനന്തപുരത്ത് സമൂഹവ്യാപനം : ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

തിരുവനന്തപുരത്ത് സമൂഹവ്യാപനം : ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

തിരുവനന്തപുരം : സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.ജൂലൈ 28 മുതൽ 10 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.ലോക്ക്ഡൗൺ കാലയളവിൽ യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കുകയില്ല.അഞ്ചുതെങ്ങ് ...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മൊഴിയെടുക്കും; ഹാജരാകാൻ നോട്ടീസ് നൽകി കസ്റ്റംസ്

സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു; ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി സരിത്തിന്റെ നിർണ്ണായക മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ നിർണ്ണായക മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യ ...

സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ ജോലികൾക്കായുള്ള ചൈനീസ് സ്ഥാപനത്തിന്റെ കരാർ റെയിൽ‌വേ അവസാനിപ്പിക്കുന്നു

സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ ജോലികൾക്കായുള്ള ചൈനീസ് സ്ഥാപനത്തിന്റെ കരാർ റെയിൽ‌വേ അവസാനിപ്പിക്കുന്നു

ചൈനീസ് കമ്പനിയുമായുള്ള മറ്റൊരു പ്രധാന കരാറും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. റെയിൽവേയുടെ പ്രത്യേക കിഴക്കൻ ചരക്ക് ഗതാഗത ഇടനാഴി (Eastern Dedicated Freight Corridor) ലെ വാർത്താവിനിമയ/സിഗ്നലിങ്ങ് ...

‘ചർച്ചകൾ ഫലം കണ്ടാൽ നല്ലത്, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാൻ ആരെയും അനുവദിക്കില്ല‘; ലഡാക്കിൽ രാജ്നാഥ് സിംഗ്

‘ചർച്ചകൾ ഫലം കണ്ടാൽ നല്ലത്, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാൻ ആരെയും അനുവദിക്കില്ല‘; ലഡാക്കിൽ രാജ്നാഥ് സിംഗ്

ലഡാക്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാൻ ആരെയും അനുവദിക്കില്ലെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഫലപ്രാപ്തി ഉറപ്പ് ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. ഓഫിസിൻ്റെ നിയന്ത്രണങ്ങളിൽ പാളിച്ച ഉണ്ടായെന്നും സ്വർണ്ണക്കടത്ത് കേസ് മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് കളങ്കലേൽപ്പിച്ചെന്നുമാണ് വിമർശനം. ശിവശങ്കറിൻ്റെ ഇടപാടുകളെ ...

യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍

യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തു നിന്ന കണ്ടെത്തി. കൈഞരമ്പ് മുറിച്ച്  ചോരയൊലിച്ച നിലിയിലാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് ...

പാക് അധീന കശ്‍മീരിലെ ഡയമർ ബാഷ ഡാം നിർമാണം : ശക്തമായ എതിർപ്പുമായി ഇന്ത്യ

പാക് അധീന കശ്‍മീരിലെ ഡയമർ ബാഷ ഡാം നിർമാണം : ശക്തമായ എതിർപ്പുമായി ഇന്ത്യ

സിന്ധു നദിയിൽ ഡയമെർ ബാഷ ഡാം നിർമിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ.പാക് അധീന കശ്മീരിലെ ഗിൽഗിത്ത്- ബാൽടിസ്ഥാൻ മേഖലയിലാണ് പാകിസ്ഥാൻ ഡാം പണിയാൻ ഉദ്ദേശിക്കുന്നത്.ഡാം ...

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിൽ ഭീകരരും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം : ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. കുൽഗാമിലെ നാഗ്നാഥ് മേഖലയിൽ ...

സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം

സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം

കുൽഭൂഷൺ ജാദവും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച പൂർണമാക്കാതെ അവസാനിപ്പിച്ചു.പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തടസ്സങ്ങളില്ലാതെ സംസാരിക്കാൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അനുവദിക്കാതിരുന്നതിനാലാണ് കൂടിക്കാഴ്ച്ച പൂർണമാക്കാതെ അവസാനിപ്പിക്കേണ്ടി വന്നത്.ഇതേ ...

കുൽഭൂഷണ് നയതന്ത്ര സഹായം നൽകാൻ ഇന്ത്യക്ക് അനുവാദം; പ്രതിനിധികൾ ഉടൻ സന്ദർശനം നടത്തും

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെ സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പാകിസ്ഥാൻ ഔദ്യോഗികമായി അനുവാദം നൽകി. ഇന്ന് വൈകുന്നേരത്തോട് കൂടി ഇന്ത്യൻ ...

സ്വർണ്ണക്കടത്ത് : യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു.റഷീദ് ഖാമിസ് അൽ അസ്മിയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഞായറാഴ്ച റഷീദ് തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെനിന്നും ...

‘ഫിംഗർ ഫോറിൽ‘ നിന്ന് പിന്മാറാൻ വിസമ്മതിച്ച് ചൈന; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

‘ഫിംഗർ ഫോറിൽ‘ നിന്ന് പിന്മാറാൻ വിസമ്മതിച്ച് ചൈന; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

ഡൽഹി: അതിർത്തിയിലെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സേനാ പിന്മാറ്റത്തിന് തയ്യാറാക്കിയ മാർഗ്ഗരേഖകളിൽ വെള്ളം ചേർത്ത് ചൈന. പാംഗോംഗ് സോയിലെ ഫിംഗർ ഫോർ മേഖലയിൽ നിന്നും പിന്മാറാൻ ചൈന ...

ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്ല: കേരളം കൊവിഡ് രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ശരിവച്ച് രേഖകള്‍

കേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് : 432 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ, 196 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ്.432 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ.പല ആശുപത്രികളിൽ നിന്നുമായി ഇന്ന് 196 പേർ രോഗമുക്തരായി.ഇവരിൽ 96 പേർ വിദേശികളാണ്.76 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരിൽ ഇന്നലെ മരിച്ച അബ്ദുൾ ഖാദറിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു ...

‘മുഖ്യമന്ത്രി മര്യാദ കാണിക്കണം, ജലീൽ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വർണ്ണ കിറ്റോ എന്ന് വ്യക്തമാക്കണം‘; കെ സുരേന്ദ്രൻ

‘മുഖ്യമന്ത്രി മര്യാദ കാണിക്കണം, ജലീൽ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വർണ്ണ കിറ്റോ എന്ന് വ്യക്തമാക്കണം‘; കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസുമായി കേസിലെ പ്രതി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത്  ഇങ്ങോട്ട് ...

സ്വര്‍ണ്ണക്കടത്ത് : സ്വപ്ന സുരേഷിന് ഐ.ടി വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓപറേഷന്‍സ് ഹെഡ് ആയി എങ്ങനെ ജോലി ലഭിച്ചു? ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കറിനോട് വീശദീകരണം തേടിയേക്കും,

സ്വപ്‌നയുമായി ചേര്‍ന്നുള്ള കളളക്കടത്ത്‌കേസ്: ശിവശങ്കര്‍ ഐഎഎസിനെ പ്രതി ചേര്‍ക്കുമെന്ന് സൂചന

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ എ എസ് പ്രതിയായേക്കുമെന്ന് സൂചന. ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ കസ്റ്റംസ് ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനയെ പൂട്ടാന്‍ അമേരിക്കയുടെ നിയമനിര്‍മ്മാണം: ഹോംങ്കോങ്ങുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കി, ജനധാപത്യസമരത്തെ ക്രൂരമായി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കും നിരോധനം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഹോങ്കോങ്ങിന് അമേരിക്കയുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമനിര്‍മ്മാണം നടത്തി. ചൈനയുടെ ഭാഗമായ ഹോങ്‌കോങ്ങിന് അമേരിക്ക പ്രത്യേക ...

ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂർ : മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സൂചന

ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂർ : മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സൂചന

തിരുവനന്തപുരം : മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് 9 മണിക്കൂർ.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നത്.അർദ്ധരാത്രി കഴിഞ്ഞപ്പോൾ ...

ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്ല: കേരളം കൊവിഡ് രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ശരിവച്ച് രേഖകള്‍

സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ്; 306 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് ...

Page 849 of 889 1 848 849 850 889

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist