ടിക്കറ്റ് ചോദിച്ചതിൽ പക; തൃശ്ശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു
തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പോലീസ് ...