ഉത്തരേന്ത്യയിൽ ജനുവരി 4 വരെ കനത്ത മൂടൽമഞ്ഞ്: 23 ട്രെയിനുകൾ വൈകി ഓടും
ന്യൂഡൽഹി: ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ജനുവരി 4 വരെ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...