turkey

തുർക്കിയിൽ മരണം 7800 കവിഞ്ഞു; 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ഇസ്താംബൂൾ: തുർക്കിയുടെ കിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 78000 കടന്നു. 8000ത്തിലധികം പേരെ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടുത്തിയെന്നാണ് ഔദ്യോഗിക ...

തുർക്കിക്ക് സഹായം; കേന്ദ്രസർക്കാരിന് കൈത്താങ്ങായി ഇൻഡിഗോയും; സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറെന്ന് കമ്പനി

ന്യൂഡൽഹി; ഭൂചലനം വ്യാപക നാശം വിതച്ച തുർക്കിയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ഇൻഡിഗോ ...

ഗുജറാത്ത് ഭൂചലനം ഓർമ്മിപ്പിച്ചു; തുർക്കി ദുരന്തത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി

ന്യൂഡൽഹി : ആയിക്കണക്കിന് ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂചലനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

ഇസ്ലാമിക ഭീകരരുടെ ഒളിത്താവളങ്ങളിലും നാശം വിതച്ച് ഭൂകമ്പം; ഐഎസിൽ ചേരാൻ ഭീകരരെത്തുന്ന ഗേറ്റ് വേ തകർന്ന് തരിപ്പണമായി

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും അയ്യായിരത്തോളം ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഐഎസ് ഭീകരരുടെ താവളങ്ങളിലും നാശം വിതച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി മതമൗലികവാദികൾ എത്തിക്കൊണ്ടിരുന്ന ഗേറ്റ് വേ ...

മണ്ണിനടിയിൽ ജീവന് വേണ്ടി പൊരുതിയത് 22 മണിക്കൂർ; ഒടുവിൽ യുവതിക്ക് തുണയായി രക്ഷാപ്രവർത്തകർ

ഇസ്താൻബുൾ : തുർക്കിയിൽ ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി. ഭൂചലനം നടന്ന് 22 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയത്. ...

”ആവശ്യസമയത്ത് താങ്ങായി കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ ദോസ്ത് ”; ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

ന്യൂഡൽഹി: ഭൂകമ്പം വിനാശം വിതച്ച തുർക്കിയക്ക് സമയോചിതമായി സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് രാജ്യം. രാജ്യം കാണിച്ച ഉദാരമനസിന് തുർക്കി നന്ദി പറഞ്ഞു. ആവശ്യമുള്ളയിടത്ത് താങ്ങായി ...

ദുരന്തഭൂമിയായി തുർക്കി; കെെപിടിച്ച് ഉയർത്താൻ ഇന്ത്യ; ആദ്യ സഹായം പുറപ്പെട്ടു; രക്ഷാ പ്രവർത്തനങ്ങൾക്കായി വിദഗ്ധ സംഘം ; മരണം നാലായിരം കടന്നു

ന്യൂഡൽഹി: ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ തുർക്കിയ്ക്ക് ആദ്യ സഹായം നൽകി ഇന്ത്യ. അവശ്യസാധനങ്ങളുമായുള്ള ആദ്യ വ്യോമസേന വിമാനം തുർക്കിയിലേക്ക് തിരിച്ചു. തുർക്കിയ്ക്ക് സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര ...

ആദ്യ 10 മണിക്കൂറിൽ ഉണ്ടായത് 50ഓളം തുടർചലനങ്ങൾ; ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബഹുനില കെട്ടിടങ്ങൾ; ഞെട്ടിച്ച് വീഡിയോ

ഇസ്താംബൂൾ: സിറിയയിലും തുർക്കിയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3800 കടന്നിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിന് ശേഷം നിരവധി തുടർചലനങ്ങളാണ് ഉണ്ടായത്. ആറായിരത്തിനടുത്ത് കെട്ടിടങ്ങളാണ് ...

മരണം 3700 കടന്നു; ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച് തുർക്കി; സഹായഹസ്തം നീട്ടി ലോകരാജ്യങ്ങൾ

ഇസ്താംബൂൾ: തിങ്കളാഴ്ച തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു. പതിനായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. നിരവധി പേർ ഇപ്പോഴും തകർന്ന ...

തുർക്കി, സിറിയ ഭൂചലനം; മരണം 2300 കടന്നു; നിലംപൊത്തിയത് കൂറ്റൻ ബഹുനില കെട്ടിടങ്ങൾ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി തുടർചലനങ്ങളും

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 2300 കടന്നു. തുർക്കിയിൽ മാത്രം 1498 പേർ മരിച്ചതായി ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ഇതുവരെ 810 ...

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ഇസ്താംബൂൾ : തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. മണിക്കൂറുകളുടെ വ്യാത്യാസത്തിലാണ് തെക്ക്-കിഴക്കൻ തുർക്കിയിലെ എൽബിസ്താൻ ജില്ലയിലെ കഹ്റാമൻമാരാസ് നഗരത്തിനടുത്ത് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ...

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

ഇസ്താംബൂൾ : തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും നടന്ന ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം തുർക്കിയിൽ മാത്രം 5383 ലധികം പേർക്ക് ...

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ന്യൂഡൽഹി: നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിലും തുർക്കിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തുന്ന സഹായിയായി മാറുകയാണ് ഭാരതം. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും ...

ദുരന്തം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; തുർക്കിയിലും സിറിയയിലും ഭൂചലനത്തെ തുടർന്നുണ്ടായ ജീവഹാനികളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഇസ്താംബൂൾ: തുർക്കിയിലെ ഭൂചലനത്തിലുണ്ടായ ജീവഹാനികളിലും നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തെ നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. '' ...

ദുരന്തഭൂമിയായി തുർക്കി; മരണസംഖ്യ 300 കടന്നു; നൂറ് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അഞ്ഞൂറിലധികം ...

തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി; 150ലധികം കെട്ടിടങ്ങൾ പൂർണമായി തകർന്നു; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

ഇസ്താംബൂൾ: തെക്കുകിഴക്കൻ തുർക്കിയുടെ അതിർത്തി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 95 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുർക്കിയിൽ 53 പേരും സിറിയയിൽ 42 പേരും മരിച്ചതായി യുഎസ് ജിയോളജിക്കൽ ...

തുർക്കിയിൽ വൻ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി; കനത്ത നാശനഷ്ടമെന്ന്‌ റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപിന് സമീപത്തായാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 04:17നാണ് ഭൂകമ്പമുണ്ടായതെന്ന് ...

പെൺകുട്ടികൾക്ക് കോളജ് വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടി ഇസ്ലാമികമല്ലെന്ന് തുർക്കി; വിലക്ക് അമ്പരപ്പിച്ചുവെന്ന് സൗദി; അഫ്ഗാനിൽ പ്രതിഷേധം

കാബൂൾ/ഇസ്താംബൂൾ; അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിയോട് വിയോജിച്ച് മുസ്ലീം രാഷ്ട്രങ്ങളും. സൗദിയും തുർക്കിയുമാണ് വിലക്കിൽ വിയോജിപ്പുമായി രംഗത്തെത്തിയത്. താലിബാന്റെ നടപടി ഇസ്ലാമികമോ മാനുഷീകമോ ...

‘ഇന്ത്യൻ പതാക കണ്ടപ്പോൾ എല്ലാ ചെക്ക് പോയിന്റുകളിലും ക്ലിയറൻസ് ലഭിച്ചു, പാകിസ്ഥാൻ- തുർക്കി വിദ്യാർത്ഥികളും രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉപയോഗിച്ചു‘: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന് ...

എസ്-400 മിസൈൽ സംവിധാനം; തുർക്കിയെ ആശങ്കയറിയിച്ച് ബൈഡൻ

വാഷിംഗ്ടൺ: റഷ്യയിൽ നിന്നും വാങ്ങിയ എസ്-400 മിസൈൽ സംവിധാനവുമായി മുന്നോട്ട് പോകാനുള്ള തുർക്കിയുടെ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ജി-20 ഉച്ചകോടിയുടെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗനെ ഇതുമായി ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist