താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി
തലസ്ഥാനനഗരിയിലെ വിജയം ആഘോഷമാക്കി ബിജെപി റാലി.തുറന്ന ജീപ്പിൽ നഗരത്തിൽ പ്രവർത്തകരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിവാദ്യം ചെയ്തു. താമര കയ്യിലേന്തിയാണ് തിരുവനന്തപുരം നഗരത്തിലൂടെ ബിജെപി ...



























