വന്നത് തിമിര ശസ്ത്രക്രിയയ്ക്ക് ; വയോധികയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കിയത് 27 കോണ്‍ടാക്ട് ലെന്‍സുകള്‍
തിമിര ശസ്ത്രക്രിയയ്‌ക്കെത്തിയ വയോധികയുടെ കണ്ണില്‍ നിന്ന് കോണ്‍ടാക്ട് ലെന്‍സുകള്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. അതും ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെന്‍സുകളാണ് വയോധികയുടെ കണ്ണില്‍ നിന്ന് അവര്‍ ...



























