ബംഗ്ലാദേശ് കലാപത്തിനിടെ ഇന്ത്യയുടെ നിർണായക നീക്കം; ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് ജയ്ശങ്കർ
ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം തുടരുന്നനിടെ ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം വിലയിരുത്തി. നിയമങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് മുൻ ...


























