ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കും : നരേന്ദ്ര മോദി
ന്യൂയോർക്ക് : ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അമേരിക്കൻ ജനത കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച നരേന്ദ്ര മോദി, ...
ന്യൂയോർക്ക് : ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അമേരിക്കൻ ജനത കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച നരേന്ദ്ര മോദി, ...
ന്യൂഡൽഹി: തന്റെ അമേരിക്കൻ സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ...
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തി. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ...
ന്യൂഡൽഹി: ലണ്ടന് പിന്നാലെ കാനഡയിലേയും യുഎസിലേയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസുകൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമങ്ങൾ അന്വേഷിക്കാനൊരുങ്ങി എൻഐഎ. യുഎപിഎ നിയമ പ്രകാരം ഡൽഹി സ്‌പെഷ്യൽ ...
ന്യൂയോർക്ക്; കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...
ആകാശത്ത് നിന്ന് ഉച്ചത്തിൽ ശബ്ദം കേട്ടതിന് പിന്നാലെ അസാധാരണമായ ചില രൂപങ്ങളെ നേരിട്ട് കണ്ടുവെന്ന ആരോപണവുമായി കുടുംബം. യുഎസിലെ ലാസ് വെഗാസിലാണ് സംഭവം. കൈയ്യിൽ വലിയ ആയുധങ്ങളുമായി ...
വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ...
വാഷിംഗ്ടൺ; അമേരിക്ക- ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴി, മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. ക്യൂബയിൽ നിന്ന് ജൂൺ 17 ന് മുഖ്യമന്ത്രി ദുബായിലെത്തും. ജൂൺ ...
തോക്കും സ്‌ഫോടകവസ്തുക്കളുമായി സ്‌കൂളിലെത്തി വിദ്യാർത്ഥി. അമേരിക്കയിലെ ഫീനിക്‌സിലാണ് സംഭവം. ഈ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മേരിവാലെയിലെ ബോസ്ട്രോം ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എആർ-15 ...
ഹിരോഷിമ : ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ...
വാഷിംഗ്ടൺ: ടെക്‌സസിലെ ഷോപ്പിംഗ് മാളിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിനിയും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കോടതി ജഡ്ജി ടി നരസി റെഡ്ഡിയുടെ മകൾ ...
ടെക്‌സസ്: യുഎസിലെ ടെക്‌സസില് വീടിനുളളിൽ കടന്ന് അക്രമിയുടെ വെടിവെയ്പിൽ എട്ട് വയസുളള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ടെക്‌സസിലെ ക്ലെവ് ലൻഡിലാണ് സംഭവം. വെളളിയാഴ്ച രാത്രിയാണ് ...
വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിനും വിനോദയാത്രയ്ക്കുമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി അമേരിക്ക.ഇന്ത്യക്കാർക്ക് പത്തു ലക്ഷത്തിലധികം യുഎസ് വിസകൾ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്ക് നൽകുന്ന എച്ച് 1 ബി വിസ, ...
ന്യൂയോർക്ക്: അമേരിക്കയിൽ എലമെന്ററി സ്‌കൂളിൽ ആറ് പേരെ വെടിവച്ചുകൊന്ന ഓഡ്രി ഹെയ്ൽ ഏഴ് തോക്കുകളുമായാണ് സ്‌കൂളിൽ എത്തിയതെന്ന് പോലീസ്. ഇതിൽ മൂന്നെണ്ണമാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണത്തിൽ മൂന്ന് ...
ലണ്ടൻ: കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ...
സോൾ : അമേരിക്കയ്‌ക്കെതിരെ പോരാടാൻ ഉത്തര കൊറിയയിൽ യുവാക്കൾ സജ്ജമാണെന്ന റിപ്പോർട്ട്. എട്ട് ലക്ഷത്തോളം യുവാക്കളാണ് യുഎസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ പ്രാദേശിക ...
വാഷിംഗ്ടൺ: ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ ആയി മുൻ ലോസ് ഏഞ്ചൽസ് മേയർ എറിക്ക് ഗാർസെറ്റി ചുമതലയേൽക്കും. എറിക്ഗാർസെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി. ജോ ...
വാഷിംഗ്ടൺ : ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും, ചൈന വായ്പ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഈ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ...
വാഷിംഗ്ടൺ : സിറിയയിലെ ഐഎസ് ഭീകരരുടെ താവളം ആക്രമിച്ചതായി യുഎസ് സൈന്യം. കിഴക്കൻ സിറിയയിൽ ഹെലികോപ്റ്റർ റെയ്ഡ് നടത്തി നിരവധി ഭീകര നേതാക്കളെ പിടികൂടി. സിറിയൻ മിലിട്ടറിയും ...
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ റഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്. പ്രവചനാതീതമായ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും, അതിനാൽ അമേരിക്കൻ പൗരന്മാർ ഉടൻ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies