Vande Bharat

അടുത്ത വന്ദേഭാരത് റാഞ്ചി-പാട്‌ന റൂട്ടിൽ; എട്ട് മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറിലേക്ക് ചുരുങ്ങും

അഞ്ച് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഉദ്ഘാടന ചടങ്ങുകൾ ഭോപ്പാലിൽ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വന്ദേഭാരത് ട്രെയിനുകൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിൽ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനുകൾ ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്. രണ്ട് ...

ഉത്തരാഖണ്ഡിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിച്ച് രാജ്യത്തിന് സമർപ്പിക്കും; ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി : അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് റൂട്ടുകളിലേക്കുള്ള ട്രെയിനുകളാണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്യുക. രണ്ട് ട്രെയിനുകൾ ...

യുവാവിന്റേത് വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള ശ്രമം; റെയിൽവേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

യുവാവിന്റേത് വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള ശ്രമം; റെയിൽവേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ യുവാവ് നടത്തിയ നാടകം കാരണം റെയിൽവേയ്ക്കുണ്ടായത് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് ...

വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു; ഇന്നല്ലെങ്കിൽ നാളെ കെ റെയിലിനും അംഗീകാരം ലഭിക്കും; ലോക കേരള സഭയിൽ മുഖ്യമന്ത്രി

വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു; ഇന്നല്ലെങ്കിൽ നാളെ കെ റെയിലിനും അംഗീകാരം ലഭിക്കും; ലോക കേരള സഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള സർക്കാർ പദ്ധതിയായ കെ റെയിലിന് ഇന്നല്ലെങ്കിൽ നാളെ അംഗീകാരം ലഭിക്കുമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽക്കരണം ഏറ്റവും വേഗതയിൽ ...

ഒഡീഷയിലെ ട്രെയിൻ അപകടം; ഗോവ-മുംബൈ വന്ദേഭാരത് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു

ഒഡീഷയിലെ ട്രെയിൻ അപകടം; ഗോവ-മുംബൈ വന്ദേഭാരത് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു

ബഹനഗർ: ഒഡീഷയിലെ ബഹനഗറിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ മഡ്ഗാവ് സ്റ്റേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റി വച്ചു. ഫ്‌ളാഗ്ഓഫ് ചടങ്ങ് ...

വന്ദേഭാരതിന്റെ കരുത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ ആദ്യ ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

വന്ദേഭാരതിന്റെ കരുത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ ആദ്യ ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ദിസ്പൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയിൽ നിന്നും പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. ...

ഇന്ത്യയെ ഇനി ആർക്കും പിടിച്ചുനിർത്താനാവില്ല; വന്ദേ ഭാരത് എക്‌സ്പ്രസിനെപ്പോലെ കുതിക്കും; പ്രധാനമന്ത്രി

ഇന്ത്യയെ ഇനി ആർക്കും പിടിച്ചുനിർത്താനാവില്ല; വന്ദേ ഭാരത് എക്‌സ്പ്രസിനെപ്പോലെ കുതിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി : സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും കോവിഡിനെതിരെ പോരാട്ടം നടത്തുന്നതിലും മുന്നിൽ നിൽക്കുന്ന ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

ചോറ്റാനിക്കരയ്ക്ക് സമീപം വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ

കൊച്ചി : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിൽ കുരീക്കാട് എന്ന സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് ...

പുരി-ഹൗറ വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ്ഓഫ് ചെയ്യും; ഒഡീഷയിൽ തുടക്കം കുറിക്കുന്നത് 8000 കോടിയുടെ വികസന പദ്ധതികൾ

പുരി-ഹൗറ വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ്ഓഫ് ചെയ്യും; ഒഡീഷയിൽ തുടക്കം കുറിക്കുന്നത് 8000 കോടിയുടെ വികസന പദ്ധതികൾ

ഹൗറ: പുരി- ഹൗറ റൂട്ടിലുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ളാഗ്ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. ഒഡീഷയിൽ ഖോർധ, കട്ടക്ക്, ജാജ്പൂർ, ...

വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു; ട്രെയിൻ യാത്രാസമയത്തിൽ നാല് മണിക്കൂർ മാറ്റം

സമയക്രമത്തിൽ മാറ്റം വരുത്തി വന്ദേഭാരത് എക്‌സ്പ്രസ്; മെയ് 19 മുതൽ പുതുക്കിയ സമയക്രമത്തിൽ സർവീസ് നടത്തും

തിരുവനന്തപുരം; വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം പുതുക്കി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്കു പോകുന്ന വന്ദേഭാരതിന്റെ സമയത്തിലാണ് മാറ്റം വരുത്തിയത്. ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ സ്‌റ്റേഷനുകളിൽ ...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

വന്ദേഭാരതിന്റെ സമയം മാറും; പുന:ക്രമീകരണം ഒരാഴ്ചത്തെ സർവീസ് കൂടി പരിശോധിച്ച ശേഷം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയതിന് ശേഷമായിരിക്കും ഇടയ്ക്കുള്ള സ്‌റ്റേഷനുകളിൽ നിർത്തിയിടുന്നത് ഉൾപ്പെടെയുള്ള സമയം പുന:ക്രമീകരിക്കുന്നത്. ...

ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത് പുരോഗമന കപടവേഷക്കാരാണ്;.ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ…. ഹരീഷ് പേരടി

ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത് പുരോഗമന കപടവേഷക്കാരാണ്;.ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ…. ഹരീഷ് പേരടി

മലപ്പുറം : മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

അന്തിമ തീരുമാനം റെയിൽവേയുടേത്; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി

കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാൽ എക്‌സ്പ്രസ് ...

ഹൗറ-പുരി റൂട്ടിൽ കുതിക്കാനൊരുങ്ങി വന്ദേഭാരത്; ട്രയൽ റൺ പൂർത്തിയായി

ഹൗറ-പുരി റൂട്ടിൽ കുതിക്കാനൊരുങ്ങി വന്ദേഭാരത്; ട്രയൽ റൺ പൂർത്തിയായി

പുരി: ഹൗറ - പുരി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കാനൊരുങ്ങി പുതിയ വന്ദേഭാരത്. ഇരുനഗരങ്ങൾക്കുമിടയിലുള്ള വന്ദേഭാരതിന്റെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ...

അടുത്ത വന്ദേഭാരത് റാഞ്ചി-പാട്‌ന റൂട്ടിൽ; എട്ട് മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറിലേക്ക് ചുരുങ്ങും

അടുത്ത വന്ദേഭാരത് റാഞ്ചി-പാട്‌ന റൂട്ടിൽ; എട്ട് മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറിലേക്ക് ചുരുങ്ങും

പാട്‌ന: രാജ്യത്തെ അടുത്ത വന്ദേഭാരത് റാഞ്ചിക്കും പാട്‌നയ്ക്കും ഇടയിൽ സർവ്വീസ് നടത്തുമെന്ന് റിപ്പോർട്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇത് വഴിയുള്ള യാത്രക്കാരുടെ യാത്രാസമയം രണ്ട് മണിക്കൂറോളം കുറയും. ...

വന്ദേഭാരതിലൂടെ അടിപൊളി യാത്രാനുഭവം കിട്ടും; യാത്രാസമയം അഞ്ചര മണിക്കൂറായി കുറയും; റെയിൽവേ വികസനത്തിന് 2033 കോടി അനുവദിച്ചുവെന്ന് അശ്വിനി വൈഷ്ണവ്

വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിൽ; വന്ദേഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷമാദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: വന്ദേഭാരത് ബംഗളൂരുവിലേക്ക് നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം - ...

വന്ദേഭാരത്-ജലമെട്രോ ആദ്യ സർവീസുകൾ ഇന്ന് തുടങ്ങും

വന്ദേഭാരത്-ജലമെട്രോ ആദ്യ സർവീസുകൾ ഇന്ന് തുടങ്ങും

കാസർകോട്: വന്ദേഭാരതിന്റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ട്രെയിൻ പുറപ്പെടും. ഉദ്ഘാടനദിനത്തിലെ യാത്രയ്ക്ക് ശേഷം വന്ദേഭാരത് കാസർകോട് യാത്ര അവസാനിപ്പിച്ചിരുന്നു. നാളെ ...

ജയരാജേട്ടാ… എവിടെ വെച്ചെങ്കിലും കണ്ടാൽ ഞാൻ ഉമ്മ തരും; ഹരീഷ് പേരടി

ജയരാജേട്ടാ… എവിടെ വെച്ചെങ്കിലും കണ്ടാൽ ഞാൻ ഉമ്മ തരും; ഹരീഷ് പേരടി

കൊച്ചി : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കന്നി യാത്ര നടത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിനെ നേരിട്ടെത്തി സ്വീകരിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംഘിയാക്കരുതേ ...

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

‘പ്രധാനമന്ത്രി ആർ എസ് എസുകാരനെ പോലെ സംസാരിക്കുന്നു, കേരളത്തിൽ നിന്ന് ഒന്നും കിട്ടില്ല, വന്ദേ ഭാരതിന് സ്പീഡിൽ പോകാൻ പറ്റില്ല‘; കെ റെയിൽ വരണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തിൽ നിന്ന് ഒന്നും കിട്ടില്ലെന്ന് മോദിക്ക് തന്നെ അറിയാം. ...

‘അവിസ്മരണീയമായ ആശയവിനിമയം‘: വന്ദേ ഭാരതിൽ പാട്ടുപാടിയും ചിത്രം വരച്ചും ഒപ്പം കൂടിയ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി (വീഡിയോ)

‘അവിസ്മരണീയമായ ആശയവിനിമയം‘: വന്ദേ ഭാരതിൽ പാട്ടുപാടിയും ചിത്രം വരച്ചും ഒപ്പം കൂടിയ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി (വീഡിയോ)

തിരുവനന്തപുരം: ഉദ്ഘാടനത്തിനോടനുബന്ധിച്ച് വന്ദേ ഭാരത് ട്രെയിനിൽ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവിസ്മരണീയമായ ആശയവിനിമയം‘ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist