vidhya

വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് ഫോണിൽ; പ്രതി വിദ്യ മാത്രം; ജോലി തട്ടാനായി വ്യാജ രേഖ ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവിനെതിരെ കുറ്റപത്രം

കാസർകോട്: ജോലി തട്ടാനായി വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത് എസ്എഫ്‌ഐ വനിതാ നേതാവ് കെ. വിദ്യ ഒറ്റയ്ക്ക്. സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ദിവ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ...

വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസ്; എസ്എഫ്‌ഐ മുൻ വനിതാ നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്

കാസർകോട്: വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിൽ എസ്എഫ്‌ഐ മുൻ വനിതാ നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്. കരിന്തളം സർക്കാർ കോളേജിൽ ജോലി തട്ടാൻ ...

ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി; സർക്കാരിനെ വഞ്ചിച്ചു; വിദ്യയ്‌ക്കെതിരെ റിപ്പോർട്ടുമായി നീലേശ്വരം പോലീസ്; മഹാരാജാസ് കോളേജിന്റെ പേര് ചീത്തയാക്കിയെന്നും എസ്എഫ്‌ഐ നേതാവിനെതിരെ വിമർശനം

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് എതിരെ പോലീസ് റിപ്പോർട്ട്. വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയെന്നതുൾപ്പെടെയുള്ള ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ സംഭവം; അന്വേഷണത്തിൽ ശുഷ്‌കാന്തി കാണിക്കാതെ നീലേശ്വരം പോലീസ്

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ശുഷ്‌കാന്തി കാണിക്കാതെ കാസർകോട് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ...

വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടിയ കേസ്; വിദ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടാതെ പോലീസ്; ഇടക്കാല ജാമ്യം

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലി തട്ടിയ സംഭവത്തിൽ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നീലേശ്വരം പോലീസ് രജിസ്റ്റർ ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ സംഭവം; വിദ്യ വീണ്ടും അറസ്റ്റിൽ

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസിൽ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിൽ. കരിന്തളം കോളേജ് നൽകിയ പരാതിയിൽ ...

അവശയാണ്; ഹാജരാകാൻ കഴിയില്ല; വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ വിദ്യ

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി ജോലി തട്ടിയ കേസിൽ നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകാതെ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. ശാരീരിക ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ സംഭവം; വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരായേക്കും

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകും. ഇന്നലെ ...

വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി; പിടിക്കപ്പെടുമെന്ന് ആയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് കീറി കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്

പാലക്കാട്: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്‌ഐ നേതാവ് വിദ്യ സമ്മതിച്ചതായി പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസ്; എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം

പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ...

സ്ത്രീയാണ്; പ്രായവും ആരോഗ്യവും പരിഗണിക്കണം; വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ ജാമ്യം വേണമെന്ന് വിദ്യ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കോടതിയിൽ പ്രതി വിദ്യയുടെ വൈകാരിക പ്രതികരണങ്ങൾ. താനൊരു സ്ത്രീയാണെന്ന കാര്യവും തന്റെ ആരോഗ്യവും പ്രായവും പരിഗണിച്ച് ...

ഒളിവിൽ പോകുക പുതിയ സംഭവമല്ല; അതൊരു തെറ്റുമല്ല; വിദ്യയെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി

കോഴിക്കോട്: വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് വിദ്യ ഒളിവിൽ പോയതിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് സിപിഎം. പേരാമ്പ്ര ഏരിയ ...

ഇ- മെയിലുകൾ ഡിലീറ്റ് ചെയ്തു; വ്യാജ സർട്ടിഫിക്കേറ്റ് വിദ്യയുടെ ഫോണിൽ എന്ന് സൂചന; പരിശോധന തുടരുന്നു

പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ ചമച്ച വ്യാജ സർട്ടഫിക്കേറ്റ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയുടെ ഫോണിൽ തന്നെയുണ്ട് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിച്ചുവരികയാണ്. ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ കേസ്; വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പോലീസും

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി നീലേശ്വരം പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ...

അവിവാഹിതയാണ്; ഈ പരിഗണന നൽകണം; വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി വിദ്യ; നീക്കം നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ

കാസർകോട്: ജോലി തട്ടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ വീണ്ടും കോടതിയെ സമീപിച്ച് എസ്എഫ്‌ഐ നേതാവ് വിദ്യ. മുൻകൂർ ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ്; വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ് ...

വിദ്യ കോഴിക്കോടും എറണാകുളത്തും എത്തി; പൊതുജനത്തെ മണ്ടന്മാരാക്കി പോലീസ് ഒത്തുകളിക്കുന്നു; രൂക്ഷവിമർശനവുമായി എബിവിപി

കോഴിക്കോട്: വ്യജരേഖ കേസിൽ രണ്ടാഴ്ചയായി ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. ...

വിദ്യ എവിടെ?; 12 ദിവസമായി തിരച്ചിൽ തുടർന്ന് അന്വേഷണ സംഘം; കോഴിക്കോട്ടും എറണാകുളത്തും പ്രതി എത്തിയതായി വിവരം

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയെ കണ്ടെത്താൻ കഴിയാത്തതാണ് ...

16 ലക്ഷം എസ്എഫ്‌ഐക്കാരിൽ ഒരാൾ വിദ്യയെ സഹായിച്ചിട്ടുണ്ടെങ്കിൽ ആ നിമിഷം നടപടിയെടുക്കും ; ആർഷോ

പാലക്കാട് : വ്യാജ രേഖ ചമയ്ക്കാൻ കെ വിദ്യയെ ഏതെങ്കിലും എസ്എഫ്‌ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ആ നിമിഷം നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഒരാളും ...

മഹാരാജാസ് കോളേജിൽ പഠിപ്പിച്ചത് 20 മാസം; പ്രവർത്തന പരിചയം വ്യക്തമാക്കി എസ്എഫ്‌ഐ നേതാവ് വിദ്യയുടെ ബയോഡേറ്റ

എറണാകുളം: മഹാരാജാസ് കോളേജിൽ തനിക്ക് ഒന്നര വർഷത്തിലധികം അദ്ധ്യാപന പരിചയം ഉണ്ടെന്ന് എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. അഭിമുഖത്തിനായി സമർപ്പിച്ച ബയോഡേറ്റയിലാണ് മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിട്ടുള്ളതായി വിദ്യ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist