ശരിയായ നിലപാട് ബി ജെ പി യുടേത് മാത്രം; മുനമ്പം വഖഫ് ബോർഡ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്
എറണാകുളം: മുനമ്പത്തെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കുടിയിറക്കൽ വിവാദത്തിൽ കോൺഗ്രസ്സും സി പി എമ്മും സഹായിച്ചില്ലെന്ന് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്നും ...